NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

CURRENT AFFAIRS JULY 2020 - Important Questions for Kerala PSC Exams

 Current Affairs JULY 2020



1. കോവിഡ്‌-19 സാഹചര്യത്തില്‍ സുഗമമായ ഓണ്‍ലൈന്‍

പഠനത്തിനായി കെഎസ്‌എഫ്‌ഇ നടപ്പാക്കുന്ന പദ്ധതി ?

വിദ്യാസഹായി

 

2. കൊതുകുജന്യ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന്‌

തടയിടുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യബോധവത്കരണ പരിപാടി ?

തോട്ടങ്ങളിലേക്ക്‌ നീങ്ങാം

 

3. ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്ത  ആദ്യ മലയാള ചലചിത്രമാണ്‌?

സുഫിയും സുജാതയും

 

4. കേരള സംസ്ഥാന ബാലാവകാശകമ്മീഷന്‍ അദ്ധ്യക്ഷനായി  നിയമിതനായത് ?

 കെ. വി. മനോജ്കുമാര്‍


5. കോവിഡ്‌ -19 വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍

കേന്ദ്ര സർക്കാർ ആരംഭിച്ച   നാഷണല്‍ ഹെല്‍ത്ത്‌ കെയര്‍ സപ്ലൈ ചെയിന്‍ ?

Arogyapath

 

6. 2020 ലെ Pease Prize of German Book Trade നു അർഹനായത് ?

അമർത്യ സെൻ

 

7. വിവേകാനന്ദ യോഗ യുണിവേഴ്സിറ്റി നിലവില്‍ വന്നത് ?

USA യിലെ ലോസ്‌ ഏഞ്ചല്‍സില്‍

 (ഇന്ത്യയ്ക്കുപുറത്ത്‌ നിലവില്‍വന്ന ലോകത്തിലെ ആദ്യ യോഗാ യൂണിവേഴ്‌സിറ്റി)

 

8. കേന്ദ്ര  പഞ്ചായത്ത്‌ രാജ്‌ മ്രന്താലയത്തിന്റെ
e-panjayath puraskar 2020 ലഭിച്ചത് ?

ഹിമാചൽ പ്രദേശ്

 

9. കോവിഡ്‌-19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി

ഡോക്ടറെ കാണുന്നതിനായി കേരള സര്‍ക്കാര്‍  ആരംഭിച്ച ടെലിമെഡിസിന്‍ പദ്ധതി ?

 e- Sanjeevani

 

10. പഞ്ചാബിന്റെ ആദ്യ വനിതാ ചീഫ്‌ സെക്രട്ടറിയായി  നിയമിതയായത് ?

വിനി മഹാജന്‍

 

11. പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന അമ്മമാര്‍ക്ക്‌ ധനസഹായം നല്‍കുന്നതിനുള്ള കേരള സര്‍ക്കാര്‍ പദ്ധതിയാണ്?

‌ മാതൃ ജ്യോതി

 

12. വിദ്യാര്‍ഥികളുടെ പഠനത്തിനായി ലാപ്ടോപ്‌ നല്‍കുന്ന കെഎസ്‌എഫ്‌ഇയുടെ പദ്ധതി ?

വിദ്യാശ്രീ

 

13. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ ചെയര്‍മാനായി  നിയമിതനായത് ?

ശ്രീകാന്ത്‌ മാധവ്‌ വൈദ്യ

 

14. ഐകൃരാ്യസഭയിലേയും ജനിവയിലെ മറ്റ്‌ അന്താരാഷ്ട്ര സംഘടനകളിലേയും ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് ?

 ഇന്ദ്രാമണി പാണ്ഡെ

 

15. കാലാവസ്ഥ വ്യതിയാനത്തെ അടിസ്ഥാനമാക്കിയുള്ള അന്റോണിയോ ഗുട്ടെറസിന്റെ പുതിയ ഉപദേശക ഗ്രൂപ്പിൽ അംഗമായ ഇന്ത്യൻ കാലാവസ്ഥ പ്രവർത്തക?

 അർച്ചന സോറംഗ്

 

16. യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ലക്ഷ്യസ്ഥാ

നങ്ങളില്‍ സുരക്ഷിതമായി എത്തിക്കുന്നതിനായി

കെഎസ്‌ആര്‍ടിസി ആവിഷ്കരിച്ച പദ്ധതിയാണ്?

ബസ്‌ഓണ്‍ ഡിമാന്റ്‌ (BOND)

 

17. നിലവിലെ കോവിഡ്‌-19 സാഹചര്യത്തില്‍ മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും കേരളത്തിന്റെസമഗ്രവികസനവും ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതിയാണ്‌?

 ഡ്രീം കേരള

 

18. കോവിഡ്‌ കാലത്ത്‌ കൂട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി കേരളത്തില്‍ ആരംഭിക്കുന്ന പദ്ധതിയാണ്?

 ഒറ്റയ്ക്കല്ല ഒപ്പമുണ്ട്‌

 

19. കുട്ടികള്‍ക്കായി വിക്ടേസ്‌ ചാനലില്‍ ആരംഭിച്ച വിനോദ വിജ്ഞാന പരിപാടി

യാണ്‌?

 കിളികൊഞ്ചല്‍

 

20. വിദ്യാലയങ്ങളില്‍ ചെറു വനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള വനം വകുപ്പിന്റെ പദ്ധതിയാണ്‌?

 വിദ്യാവനം

 

21. കേരളത്തിന്റെ 18 മത്‌ വന്യജീവി സങ്കേതം നിലവില്‍ വന്നത് ?

മലപ്പുറം ജില്ലയിലെ കരിമ്പുഴയില്‍

 

22. അബ്ലുള്‍ കലാമിന്റെ 5-ആം  ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ “DARE TO DREAM 2.0” Innovation contest  ആരംഭിച്ച സ്ഥാപനം?

DRDO

 

23. ഡിജിറ്റല്‍ മേഖലയിലെ വികസനം ലക്ഷ്യമാക്കി കേരള പോലീസ്‌ ആരംഭിച്ച ഓൺലൈൻ Hackathon?

Hac’KP 2020

 

24. വ്യോമഗതാഗതത്തിലെ മലിനീകരണം കുറയ്ക്കുന്നത്‌ ലക്ഷ്യമാക്കി JET ZERO PLAN ആരംഭിച്ച രാജ്യം?

UK

 

25. കുരുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല?
എറണാകുളം

 

26. ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നത് ?

ജൂലൈ 11

 

27. ബിരുദ പഠനം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് പാസ്പോർട്ട് നല്കാൻ തീരുമാനിച്ച സംസ്ഥാനം ?

ഹരിയാന 

 

 

28. വന്യജീവി സങ്കേതമായി ഉയർത്താൻ പദ്ധതിയിട്ട പോബ റിസേർവ് വനം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയുന്നത് ?

ആസാം

 

29. കേരളത്തിലെ  ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വന്നതെവിടെ ?

മഞ്ചേരി മെഡിക്കൽ കോളേജ്

 

30. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നതെവിടെയാണ് ?

ജയ്‌പൂർ

 

31. ദേശീമത്സ്യ കർഷക ദിനമായി ആചരിക്കുന്നത് എന്ന് ?

ജൂലൈ 10

 

32. കേരളത്തിലെ ആദ്യ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടർ ആയി നിയമിതയായത് ആര് ?

ഒ. സജിത

 

33. ഐക്യ രാഷ്ട്ര സഭ International Year of Fruits and Vegitables Day ആയി ആചരിക്കാൻ തീരുമാനിച്ച വർഷം ഏത് ?

2021

 

34. ചൊവ്വയിലേക്ക് ബഹിരാകാശ പേടകം വിക്ഷേപിച്ച ആദ്യ അറബ് രാജ്യം ?

UAE (Hope Probe )

 

35. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം നിലവില്‍ വരുന്നതെവിടെ?

ഹുബ്ബളളി റയില്‍വേ സ്‌റ്റേഷന്‍ (കര്‍ണാടക)

 

36. 2020-ലെ കോമണ്‍വെല്‍ത്ത്‌ ചെറുകഥാ പുരസ്‌കാരം നേടിയ ഇന്ത്യന്‍ എഴുത്തുകാരി?

കൃതിക പാണ്ഡെ

 

37. 2020 ജൂണ്‍ 18 മാസ്‌ക്‌ ദിനമായി ആചരിച്ച സംസ്ഥാനം?

 കര്‍ണാടക

 

38. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ്‌ ചികിത്സ കേന്ദ്രമായ  സര്‍ദാര്‍ പട്ടേല്‍ കോവിഡ്‌ കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതെവിടെയാണ് ?

ഡല്‍ഹി

 

39. 2023 ലെ ഫിഫ വനിതാ ലോകകപ്പിന്‌ വേദിയാകുന്ന രാജ്യങ്ങള്‍?

ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്‌

 

40. ഝലം നദിയിൽ  ഹൈഡ്രോ പവർ പ്രൊജക്റ്റ്  സ്ഥാപിക്കുന്നതിനായി ധാരണയിലേർപ്പെട്ട രാജ്യങ്ങൾ?

 പാകിസ്ഥാൻ, ചൈന

 

41. 2020 ജൂലൈ 10 ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് ?

 രേവ സോളാർ പ്ലാന്റ്  (മധ്യപ്രദേശ്)

 

42. ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?

 Amazonia- 1

 

43. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ടെസ്റ്റ് താരമായി  വിസ്ഡൻ മാഗസിൻ തിരഞ്ഞെടുത്തത് ?

രവീന്ദ്ര ജഡേജ

 

44. സർക്കാരിന്റെ  ആരോഗ്യ പദ്ധതികൾ  ഒരുമിപ്പിച്ചു കൊണ്ടുള്ള പുതിയ ചികിത്സ പദ്ധതി അറിയപ്പെടുന്നത് ?

കാരുണ്യ ആരോഗ്യ സുരക്ഷാ

 

45. “WORLD SPORTS JOURNALISTS DAY” എന്നാണ് ?

   July 2

 

46. കേരളത്തിലെ ആദ്യത്തെ സമ്പൂർണ മാലിന്യ വിമുക്ത ശുചിത്വ പദവി കൈവരിച്ച  മുനിസിപ്പാലിറ്റി ?

വടകര (കോഴിക്കോട് )

 

47. ഹരിത കേരളം മിഷന്റെ ഭാഗമായി ഉപയോഗശ്യൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചു പുനഃചംക്രമണത്തിനായി നൽകുന്ന പദ്ധതി ?

പെൻ ബൂത്ത് 

 

48. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്ര ശലഭം ?

GOLDEN BIRDWING

 

49. സ്വകാര്യ മേഖലകളിലെ തൊഴിലുകളിൽ തദ്ദേശീയർക്ക്  75% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?

ഹരിയാന

 

50. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?

ശേഷ് നാഗ്       (2.8KM)

 

 

Post a Comment

0 Comments