NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Important Questions from Vitamins : Most Expecting Questions For Kerala PSC Exams || LDC || LGS || FIREMAN || POLICE CONSTABLE || KPSC 2020

   GK (SET 16)

1. കോബാൾട്ട്  അടങ്ങിയിട്ടുള്ള വിറ്റാമിൻ ഏത് ?

    വിറ്റാമിൻ B12

 

2. വിറ്റാമിൻ ആദ്യമായി കണ്ടുപിടിച്ചതാര് ?

    കാസിമിർ ഫങ്ക്

 

3. മനുഷ്യരിൽ സിറെഫ്താൽമിയ (xerophthalmia) രോഗം ഏതു വിറ്റാമിന്റെ കുറവുമൂലമാണ് ഉണ്ടാകുന്നത് ?

   വിറ്റാമിൻ A

 

4. ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ?

    വിറ്റാമിൻ C , വിറ്റാമിൻ B

 

5. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ?

   വിറ്റാമിൻ A

   വിറ്റാമിൻ D

   വിറ്റാമിൻ E

   വിറ്റാമിൻ K

 

 

6. ‘സൂര്യപ്രകാശ വിറ്റാമിൻഎന്നറിയപ്പെടുന്നത് ?

    വിറ്റാമിൻ D

 


7. സ്കർവി  രോഗം ഏതു വിറ്റാമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നത് ?

   വിറ്റാമിൻ c

 

8. ദീർഘകാലത്തെ വിറ്റാമിൻ B1  ന്റെ അപര്യാപ്തത ഏതു രോഗത്തിലേക്ക് നയിക്കുന്നു ?

  ബെറിബെറി

 

9. രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന വിറ്റാമിൻ ?

  വിറ്റാമിൻ K

 

10. മനുഷ്യ ശരീരത്തിലെ കുടലിൽ വസിക്കുന്ന ബാക്ടീരിയ നിർമിക്കുന്ന വിറ്റാമിൻ ഏത് ?

 വിറ്റാമിൻ K

 

11. മനുഷ്യ ശരീരത്തിൽ വിറ്റാമിൻ D നിർമ്മിക്കുന്നത് ഏത് ഭാഗത്താണ് ?

  ത്വക്ക് 

 

12. വിറ്റാമിൻ A യുടെ രാസനാമം ?

      റെറ്റിനാൾ

 

 13. അസ്കോർബിക്  ആസിഡ് എന്നറിയപ്പെടുന്നത് ?

       വിറ്റാമിൻ C

 

14. സയനോകൊബാലമിൻ എന്നത് ഏതു വിറ്റാമിന്റെ രാസ നാമമാണ് ?

   വിറ്റാമിൻ B12

 

15. വിറ്റാമിൻ B1 ന്റെ രാസനാമം ?

      തയമിൻ

 

16. വിറ്റാമിൻ B2 ന്റെ രാസനാമം ?

   റൈബോഫ്ളാവിൻ

 

17. വിറ്റാമിൻ K യുടെ രാസനാമം ?

   ഫില്ലോ ക്വയ്നോൺ

 

 

18. വിറ്റാമിൻ E യുടെ രാസനാമം ?

      ടോക്കോഫെറോൾ

 

19. വിറ്റാമിൻ D യുടെ രാസനാമം ?

      കോലികാൽസിഫെറോൾ

 

20. വിറ്റാമിൻ B3 ന്റെ രാസനാമം ?

       നിയാസിൻ

 

21. കണ്ണിന്റെ ആരോഗ്യത്തിനു വേണ്ട
  
പ്രധാന വിറ്റാമിൻ?

     വിറ്റാമിൻ A

 

22. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്?

      വൈറ്റമിൻ E

 

23. ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന വൈറ്റമിൻ?

     വൈറ്റമിൻ A

 

24. വന്ധ്യതക്ക് കാരണമാകുന്നത് ഏത് വൈറ്റമിന്റെ അഭാവമാണ് ?

   വിറ്റാമിൻ E

 

25. ഹോർമോണായി കണക്കാക്കാവുന്ന വിറ്റാമിൻ?

   വൈറ്റമിൻ E

 

 

 

 

 

 

 

 

 

 

  

Post a Comment

0 Comments