Kerala PSC 10TH LEVEL Screening Test Syllabus
പി. എസ് സി. യുടെ പരീക്ഷകൾ ഇനിമുതൽ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും നടക്കുന്നത് എന്ന് എല്ലാവരും അറിഞ്ഞു കാണുമല്ലോ, അത് പ്രകാരം ആദ്യം നടത്തുന്ന പരീക്ഷയുടെ സിലബസ് പി. എസ് സി. പ്രസിദ്ധീകരിച്ചിട്ടുണ്ട് . താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സിലബസ് ഡൌൺലോഡ് ചെയ്യാവുന്നതാണ് .
Download Kerala PSC 10TH LEVEL Screening Test Syllabus
0 Comments