NewPost

20/recent/ticker-posts

സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങൾ || കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ || Kerala psc 2020 || ldc || lgs || fireman || lp up assistant || Facts about Kerala

 

1. കേരളം സംസ്ഥാനം നിലവിൽ വന്നത് ?

1956 നവംബർ 1

 

2. കേരളത്തിന്റെ വിസ്തീർണം?

 38,863 ച. കി .മീ.

 

3. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

കണിക്കൊന്ന

 

4. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?

തെങ്ങ്

 

5. കേരളത്തിന്റെ ഔദ്യോഗിക പക്ഷി?

 മലമുഴക്കി വേഴാമ്പൽ

 

6. കേരളത്തിന്റെ ഔദ്യോഗിക മൃഗം?

 ആന

 

7. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?

 കരിമീൻ

 

8. കേരളത്തിന്റെ ഔദ്യോഗിക ഫലം?

 ചക്ക

9. കേരളത്തിന്റെ ഔദ്യോഗിക പാനീയം?

 ഇളനീർ

 

10. കേരളത്തിന്റെ ഔദ്യോഗീക ശലഭം ?

ബുദ്ധമയൂരി

 

11. ഏറ്റവും വലിയ ജില്ല?

 പാലക്കാട്

 

12. ഏറ്റവും ചെറിയ ജില്ല?

 ആലപ്പുഴ

 

13. ജനസംഖ്യ കൂടിയ ജില്ല?

 മലപ്പുറം

 

14. ജനസംഖ്യ കുറഞ്ഞ ജില്ല?

 വയനാട്

 

15. ജനസാന്ദ്രത കൂടിയ ജില്ല?

 തിരുവനന്തപുരം

 

16. ജനസാന്ദ്രത കുറഞ്ഞ ജില്ല?

 ഇടുക്കി

17. സാക്ഷരത കൂടിയ ജില്ല?

 പത്തനംതിട്ട

 

18. സാക്ഷരത കുറഞ്ഞ ജില്ല?

 പാലക്കാട്

 

19. സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല?

 കണ്ണൂർ

 

20. സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല?

 ഇടുക്കി

 

21. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

 കോഴിക്കോട്

 

22. ഏറ്റവും കുറച്ചു മഴ ലഭിക്കുന്ന ജില്ല? തിരുവനന്തപുരം

 

23. കൂടുതൽ കടൽത്തിരമുള്ള ജില്ല?

കണ്ണൂർ

 

24. കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?

ആലപ്പുഴ

 

25. കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

     ഇടുക്കി

 

 26. പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?

തൃശൂർ

 

 24. ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?

 കാസർകോട്

 

28. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

നെയ്യാറ്റിൻകര

 

29. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

 ആനമുടി

 

 30. കേരളത്തിലെ  ഏറ്റവും നീളം കുറഞ്ഞ നദി?

മഞ്ചേശ്വരം പുഴ

 

 32. കേരളത്തിലെ  ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

 

33.ഇന്ത്യയിലെ ആദ്യ ശിശു സൗഹൃദ  സംസ്ഥാനം?

 കേരളം

 

34. കേരളത്തിലെ  നീളം കൂടിയ നദി?

പെരിയാർ

 

 35. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

മലപ്പുറം

 

 36. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

 പത്തനംതിട്ട

 

37. ഇന്ത്യയിലെ  ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

 കേരളം

 

38. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?

    എറണാകുളം

 

39. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ?

   152

 

40. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ?

    941

 

  41. കേരള നിയമസഭയിലെ  പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

    14

 

  42. കേരള നിയമസഭയിലെ  പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

 2 ( സുൽത്താൻ ബത്തേരി, മാനന്തവാടി)

 

43. കേരളത്തിൽ ആകെ നദികൾ?

   44

 

44. കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

 41

 

45. കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?

 3 (കബനി, ഭവാനി, പാമ്പാർ )

 

 46. കേരളത്തിൽ കായലുകൾ?

    34

 

47. കേരളത്തിന്റെ പടിഞ്ഞാറേ അതിര്?

അറബിക്കടൽ

 

 

48. കേരളത്തിന്റെ സമുദ്ര തീരത്തിന്റെ ദൈർഗ്യം ?

580 . കി. മി

 

49. കേരളത്തിലെ ഏറ്റവും വലിയ കായൽ ?

വേമ്പനാട്ടുകായൽ

 

 50. കേരളത്തിൽ  കാണപ്പെടുന്ന പ്രധന ഇനം മണ്ണ് ?

ലാറ്ററൈറ്റ്






 

 

 

 

 

 

 

 

 

 

 

Post a Comment

0 Comments