SCERT & PYQ - Important Questions from General Science - PSC Screening test 2023
1. ശ്യൂന്യാകാശത്തിന്റെ നിറം എന്ത് ?
a. വെളുപ്പ്
b. കറുപ്പ്
c. നീല
d. ചുവപ്പ്
2. ഒരു സംയുക്ത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്നതിനെ
------------ എന്ന് പറയുന്നു ?
a. പ്രകീർണനം
b. വിസരണം
c. പ്രതിഫലനം
d. അപവർത്തനം
3. മഴവില്ലിന്റെ പുറം വക്കിൽ കാണുന്ന നിറം ഏത് ?
a. വയലറ്റ്
b. ചുവപ്പ്
c. ഓറഞ്ച്
d. നീല
4. മഴക്കാലത്ത് വൈകുന്നേരങ്ങളിൽ മഴവില്ല് കാണുന്നത്. ഏതു ദിശയിലാണ്?
a. വടക്ക്
b. തെക്ക്
c. കിഴക്ക്
d. പടിഞ്ഞാറ്
5. പ്രകാശത്തിന്റെ പ്രകീർണനം സംഭവിക്കുമ്പോൾ ഏറ്റവും അധികം വ്യതിചലിക്കുന്ന
നിറം ?
a. നീല
b. ഇൻഡിഗോ
c. പച്ച
d. വയലറ്റ്
6. മഴവില്ലിന്റെ മധ്യത്തിലുള്ള വർണ്ണം ?
a. മഞ്ഞ
b. പച്ച
c. നീല
d. കറുപ്പ്
7. പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം ?
a. വെളുപ്പ്
b. മഞ്ഞ
c. സിയാൻ
d. മജന്ത
8. പ്രകാശ വർഷം ഏതിന്റെ ഏകകമാണ് ?
a. സമയം
b. പ്രകാശം
c. ദൂരം
d. ശബ്‌ദം
9. പ്രാഥമിക വർണ്ണങ്ങളായ നീലയും പച്ചയും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ് ?
a. മഞ്ഞ
b. സിയാൻ
c. മജന്ത
d. നീല
10. പ്രകാശ പ്രകീർണ്ണനത്തിനു കാരണമായ പ്രതിഭാസം ഏതാണ് ?
a. പ്രതിപതനം
b. ട്വീന്റൽ പ്രഭാവം
c. അപവർത്തനം
d. വിസരണം
11. വായുവിലൂടെ പ്രകാശത്തിന്റെ വേഗത എത്ര ?
a. 3x108m/s
b. 3x108km/s
c. 3.2x08m/s
d. 3.5x108m/s
12. പ്രകാശ സംശ്ലേഷണ നിരക്ക് ഏറ്റവും കൂടുന്നത് ഏത് പ്രകാശത്തിൽ
?
a. പച്ച പ്രകാശം
b. മഞ്ഞ പ്രകാശം
c. ചുവപ്പ്
പ്രകാശം
d. ധവള പ്രകാശം
13. കുമിളയിലെ വർണ്ണങ്ങൾക്ക് കാരണമായ പ്രകാശ പ്രതിഭാസം ?
a. ഇന്റർഫെറൻസ്
b. ഡിഫ്രാക്ഷൻ
c. പ്രതിഫലനം
d. അപവർത്തനം
14. രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ അറിയാൻ സൈനികർ പ്രത്യേകതരം
കണ്ണടകൾ ഉപയോഗിക്കുന്നുണ്ട് . ഏതുതരം വികിരണമാണ് ഇതിൽ പ്രയോജന പെടുത്തിയിരിക്കുന്നത്
?
a. എക്സ്റേ
b. അൾട്രാവയലറ്റ് വികിരണങ്ങൾ
c. ഗാമ കിരണങ്ങൾ
d. ഇൻഫ്രാറെഡ്
വികിരണങ്ങൾ
15. ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപെടുത്തിയിട്ടുണ്ട്
ഇ ലെന്സിനെ സംബന്ധിച്ച ശരിയയായ പ്രസ്താവന കണ്ടെത്തുക ?
a. 50cm ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്
b. 200cm ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്
c. 50cm
ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്
d. 200cm ഫോക്കസ് ദൂരമുള്ള കോൺ വെക്സ് ലെൻസ്
16. ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് ചരിഞ്ഞു
കടക്കുമ്പോൾ മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ച് പ്രകാശരശ്മിക്കുണ്ടാകുന്ന വ്യതിയാനമാണ്
.....................
a. അപവർത്തനം
b. പ്രതിഫലനം
c. പ്രകീർണ്ണനം
d. വിസരണം
17. ധവളപ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസം ഏതാണ്
?
a. വിസരണം
b. പ്രകീർണനം
c. പ്രതിഫലനം
d. അനുരണനം
18. താഴെ പറയുന്നവയിൽ ഏതാണ് പ്രകാശത്തിന്റെ അപവർത്തനത്തിന്
കാരണമാകുന്നത്?
a. സാന്ദ്രതാ വ്യത്യാസം
b. പതനകോൺ
c. അപവർത്തന കോൺ
d. ക്രിട്ടിക്കൽ കോൺ
19. സൂര്യ പ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം ?
a. പ്രകീർണനം
b. അപവർത്തനം
c. പ്രതിഫലനം
d. വികിരണം
20. ഒരു മാധ്യമത്തിന്റെ അപവർത്തനാങ്ക൦ താഴെ പറയുന്നവയിൽ
ഏതിനെ ആശ്രയിച്ചിരിക്കുന്നു?
a. മാധ്യമത്തിന്റെ സാന്ദ്രത
b. പ്രകാശത്തിന്റെ തരംഗദൈർഘ്യം
c. പതനപ്രതിപതന കോണുകൾ
d. മുകളിൽ ചേർത്തവയെല്ലാം
21. ആകാശത്തിന്റെ നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസമേത്
?
a. അപവർത്തനം
b. പ്രതിഫലനം
c. വിസരണം
d. പൂർണാന്തര പ്രതിഫലനം
a. ജലം
b. വായു
c. വജ്രം
d. ഗ്ലാസ്
23. സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതിക വിദ്യ
?
a. ഫോട്ടോവോൾട്ടായിക്
b. ഇലക്ട്രോ ഡയാലിസിസ്
c. സിവാട്ടർ ഡിസ്റ്റിലേഷൻ
d. ആർട്ടീരിയോഗ്രാഫി
24. ചുവന്ന വെളിച്ചത്തിൽ പച്ച നിറത്തിലുള്ള എല്ലാo ഏതു നിറത്തിലുള്ള കാണപ്പെടുക
?
a. കറുപ്പ്
b. ചുവപ്പ്
c. മഞ്ഞ
d. പച്ച
25. രാത്രിയിൽ ആകാശത്ത് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന്
കാരണമായ പ്രതിഭാസം ഏത്?
a. പൂർണ്ണ ആന്തരപ്രതിഫലനം
b. പ്രതിഫലനം
c. പ്രകീർണ്ണനം
d. അപവർത്തനം
a. വയലറ്റ്
b. പച്ച
c. നീല
d. ചുവപ്പ്
27. താഴെപറയുന്നവയിൽ ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ഇലക്ട്രോ മാഗ്നെറ്റിക്
റേഡിയേഷൻ ഏതാണ് ?
a. റേഡിയോതരംഗങ്ങൾ
b. അൾട്രാവയലറ്റ് രശ്മികൾ
c. ഇൻഫ്രാറെഡ് രശ്മികൾ
d. ഗാമ
രശ്മികൾ
28. പ്രകാശം
ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ, താഴെ പറയുന്നവയിൽ ഏതിന്
മാറ്റം സംഭവിക്കുന്നില്ല?
a. വേഗത
b. ആവൃത്തി
c. തരംഗദൈർഘ്യം
d. തീവ്രത
29. വയലറ്റ് നിറത്തിലുള്ള പ്രകാശത്തിന്റെ ശ്യൂന്യതയിലെ വേഗത
എത്ര ?
a. സെക്കൻഡിൽ 2 ലക്ഷം
കിലോമീറ്റർ
b. സെക്കൻഡിൽ
3 ലക്ഷം കിലോമീറ്റർ
c. സെക്കൻഡിൽ 4 ലക്ഷം
കിലോമീറ്റർ
d. സെക്കൻഡിൽ 3.5 ലക്ഷം
കിലോമീറ്റർ
30. താഴെ പറയുന്നവിൽ ഏത് പ്രതിഭാസത്തിനാണ് പ്രകാശത്തിന്റെ
അപവർത്തനവുമായി ബന്ധമില്ലാത്തത്?
a. നദികളുടെ ആഴം യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറഞ്ഞിരിക്കുന്നു
b. രാത്രിയിൽ ആകാശത്ത് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു
c. സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയം
കഴിഞ്ഞു അല്പസമയത്തേക്കും സൂര്യനെ കാണുന്നത്
d. രാവും പകലും ഉണ്ടാകുന്നത്
31. തരംഗ ദൈർഗ്യം ഏറ്റവും കൂടുതലുള്ള നിറം ?
a. ചുവപ്പ്
b. പച്ച
c. മഞ്ഞ
d. നീല
32. ഫൈബർ ഒപ്റ്റിക്സിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയാണ്
പ്രയോജനപ്പെടുത്തുന്നത് ?
a. പൂർണാന്തര പ്രതിഫലനം
b. അപവർത്തനം
c. പ്രതിഫലനം
d. പ്രകീർണ്ണനം
33. വെള്ളത്തിൽ പകുതി
താഴ്ത്തിവെച്ചിരിക്കുന്ന സ്‌കെയിൽ ഒടിഞ്ഞതായി തോന്നാൻ കാരണം പ്രകാശത്തിന്റെ
a. പ്രതിഫലനം
b. അപവർത്തനം
c. വിസരണം
d. വികിരണം
34. പ്രകാശരശ്മി സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും സാന്ദ്രത
കുറഞ്ഞ മാധ്യമത്തിലേക്ക് ചരിഞ്ഞു പതിക്കുമ്പോൾ പതനകോൺ മാധ്യമത്തിന്റെ ക്രിട്ടിക്കൽ
കോണിനേക്കാൾ കൂടിയിരുന്നാൽ .............. എന്ന പ്രതിഭാസം സംഭവിക്കും
a. അപവർത്തനം
b. പൂർണാന്തര
പ്രതിഫലനം
c. വിസരണം
d. ഇവയൊന്നുമല്ല
35. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ?
a. പ്രകീർണനം
b. വിസരണം
c. അപവർത്തനം
d. പൂർണ്ണന്തര
പ്രതിഫലനം
36. പ്രകാശ തീവ്രത അളക്കുന്ന യൂണിറ്റ് ?
കാൻഡല
ഹെർഡ്‌സ്
ടെസ്ല
മോൾ
37. പരുപരുത്തതോ വളഞ്ഞതോ ആയ പ്രതലത്തിൽ പ്രകാശ കിരണങ്ങൾ പതിക്കുമ്പോഴുണ്ടാകുന്ന
പ്രതിഭാസം ?
a. അപവർത്തനം
b. ക്രമപ്രതിഫലനം
c. ആഗീരണം
d. വിസരിത
പ്രതിഫലനം
a. നീല , മഞ്ഞ , ചുവപ്പ്
b. പച്ച , നീല , വയലറ്റ്
c. ചുവപ്പ്‍
, പച്ച , നീല
d. ചുവപ്പ് , മഞ്ഞ , പച്ച
39. വിസരണം ഏറ്റവും കൂടിയ നിറം ?
a. ചുവപ്പ്‍
b. വയലറ്റ്
c. നീല
d. ഓറഞ്ച്
40. നീലയും, മഞ്ഞയും
പ്രകാശങ്ങൾ ഒരുമിച്ചു ചേർന്നാൽ കിട്ടുന്ന വർണ്ണം ?
a. കറുപ്പ്
b. വെള്ള
c. പച്ച
d. പിങ്ക്
a. പ്രകാശം
b. ശബ്‌ദം
c. വൈദ്യുതി
d. അണുശക്തി
42. കടലിന്റെ നീലനിറത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ
ആരാണ് ?
a. ജെ.സി . ബോസ്
b. ഐസ്റ്റിൻ
c. റൊണാൾഡ് റോസ്
d. സി.
വി. രാമൻ
43. ദേശീയ ശാസ്ത്ര ദിനം
കൊണ്ടാടാൻ കാരണമായ
കണ്ടെത്തൽ നടത്തിയ ശാസ്ത്രജ്ഞൻ ?
a. സി.
വി . രാമൻ
b. ആര്യഭടൻ
c. ധന്വന്തരി
d. ചരകൻ
44. പച്ച, ചുവപ്പ് , നീല
എന്നെ വർണ്ണങ്ങൾ അതിവ്യാപനം ചെയുന്ന സ്ഥലത്തു --------------- വർണ്ണം ഉണ്ടാകുന്നു
?
a. വെളുപ്പ്
b. കറുപ്പ്
c. വയലറ്റ്
d. മഞ്ഞ
45. പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ് ?
a. വിദ്യുത് രോധി
b. ചാലകം
c. സുതാര്യവസ്തു
d. അതാര്യ
വസ്തു
a. കറുപ്പ്
b. വെളുപ്പ്
c. നിറമില്ല
d. സപ്ത വർണ്ണം
47. ക്വേണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
a. മാക്സ്
പ്ലാങ്ക്
b. ജെയിംസ് ക്ലർക്ക്
മാക്‌സ്‌വെൽ
c. ഐസക് ന്യൂട്ടൻ
d. ക്രിസ്ത്യൻ ഹൈജൽസ്
48. ടെലിവിഷൻ സംപ്രേക്ഷണത്തിനുപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ
?
a. ചുവപ്പ്
, നീല , പച്ച
b. നീല, ചുവപ്പ് , മഞ്ഞ
c. പച്ച , ഓറഞ്ച് , മഞ്ഞ
d. ചുവപ്പ് , വയലറ്റ് , പിങ്ക്
49. പ്രാഥമീക വർണ്ണങ്ങളായ ചുവപ്പ് , നീല
എന്നിവ ചേർന്നുണ്ടാകുന്ന നിറം ?
a. മജന്ത
b. മഞ്ഞ
c. നീല
d. കറുപ്പ്
50. ചുവപ്പ്
, പച്ച നിറങ്ങൾ ചേർന്നാൽ കിട്ടുന്ന നിറം ?
a. കറുപ്പ്
b. സിയാൻ
c. മജന്ത
d. മഞ്ഞ
51. പ്രകാശം മാധ്യമത്തിലെ
കണികകളിൽ പതിച്ചു സംഭവിക്കുന്ന ക്രമരഹിതമായ പ്രതിഫലനമാണ് ?
a. വിസരണം
b. പ്രകീർണനം
c. അപവർത്തനം
d. ഇവയൊന്നുമല്ല
52. ഒരു ത്രികോണ ഗ്ലാസ് പ്രിസത്തിലൂടെ ധവള പ്രകാശം കടത്തിവിടുമ്പോൾ
ഏഴു വർണ്ണങ്ങളായി വിഘടിക്കുന്നതിനുള്ള കാരണം ?
a. അത് ഏഴു വർണ്ണങ്ങളുള്ള സമന്വിത പ്രകാശമാണ്
b. ഗ്ലാസിന് പ്രകാശ സാന്ദ്രത കൂടുതലാണ്
c. ഘടക
വർണ്ണങ്ങളുടെ തരംഗ ദൈർഗ്യം വ്യത്യസ്തമാണ്
d. ഘടകവർണ്ണ രശ്മികൾക്ക് ഒരേ അളവിൽ വ്യതിയാനം സംഭവിക്കുന്നത്
കൊണ്ടാണ്
53. സിനിമ സ്‌ക്രീനിൽ നിശ്ചല ദൃശ്യങ്ങളാണ് പ്രൊജക്റ്റ് ചെയ്യുന്നതെങ്കിലും
ചലിക്കുന്നതായി അവ നമ്മുക്ക് അനുഭവപ്പെടുന്നത് ---------------- മൂലമാണ് ?
a. പ്രകീർണ്ണനം
b. അപവർത്തനം
c. വിസരണം
d. വീക്ഷണസ്ഥിരത
54. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ?
a. അപവർത്തനം
b. പ്രകീർണ്ണനം
c. പൂർണാന്തര പ്രതിഫലനം
d. മുകളിൽ പറഞ്ഞവയെല്ലാം
55. പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ?
a. ജലത്തിൽ
b. വായുവിൽ
c. ഗ്ലാസിൽ
d. ശ്യൂന്യതയിൽ
0 അഭിപ്രായങ്ങള്‍