🔰 2032 – 1972
ന്റെ വില എന്ത് ?
a. 1200 b. 400
c. 1400 d. 2400
Solution :
2032 – 1972
= (203 + 197) (203-197)
= 400 x 6
🔰 2=6; 3=12 ; 4=20; 5=30; 6=42;
എങ്കിൽ 7= ?
a. 49 b. 56
c. 48 d. 50
Solution
2=6; -> 22+2 =6
3=12 ; -> 32+3 =12
4=20; -> 42+4 =20
5=30; -> 52+5 =30
6=42; ->
72+7=56
🔰. ഒരു തോട്ടത്തിൽ 120
തെങ്ങുകൾ ഉണ്ട്. അതിൽ 4/5 ഭാഗം
കായ്ക്കുന്നവയാണ്. എന്നാൽ കായ്ക്കാത്തവയുടെ എണ്ണം എത്ര ?
c. 100 d.
56
Solution
= 96
കായിക്കാത്തവയുടെ എണ്ണം
= 120-96
= 24
🔰. 1, 2, 5, 16, 65, ….
a. 326 b. 271
c. 196 d. 131
Solution
1 -> 1
2 -> 1x1+1
5 -> 2x2+1
16 -> 5x3+1
65 -> 16x4+1
അടുത്ത സംഖ്യ = 65x5+1
= 326
🔰. (2x2)3 ന് സമാനമായത് ഏത് ?
a. 4x6 b.
6x6
c. 6x5 d.
8x6
solution :
കൃത്യങ്ക നിയമം : (am)n =
amn
(2x2)3
=23x6
=8x6
🔰. 1 മുതൽ 50 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര ?
a. 1075 b. 1175
c. 1275 d. 1375
ആദ്യ n എണ്ണൽ സംഖ്യകളുടെ
തുക
= n(n+1)/2
1 മുതൽ 50 വരെയുള്ള എണ്ണൽ
സംഖ്യകളുടെ തുക
= n(n+1)/2 | n=50
= 50 (50+1)/2
= 50 x 51
2
= 1275
0 അഭിപ്രായങ്ങള്‍