കേരളത്തിലെ പക്ഷി സങ്കേതങ്ങൾ
തട്ടേക്കാട് പക്ഷി സങ്കേതം
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ?
തട്ടേക്കാട് പക്ഷി സങ്കേതം
തട്ടേക്കാട് പക്ഷി സങ്കേതം നിലവിൽ വന്ന വർഷം?
1983
കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം ?
തട്ടേക്കാട് പക്ഷി സങ്കേതം
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല?
എറണാകുളം
തട്ടേക്കാട് പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ?
പെരിയാർ
ഡോ. സാലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?
തട്ടേക്കാട് പക്ഷി സങ്കേതം
കുമരകം പക്ഷി സങ്കേതം
കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല?
കോട്ടയം
വേമ്പനാട് കായലിന്റെ
തീരത്ത് സ്ഥിതി ചെയുന്ന പക്ഷി സങ്കേതം ?
കുമരകം പക്ഷി സങ്കേതം
വേമ്പനാട് പക്ഷി സങ്കേതം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?
കുമരകം പക്ഷി സങ്കേതം
കുമരകം പക്ഷി സങ്കേതം സ്ഥാപിച്ചത് ആര് ?
ആൽഫ്രഡ് ജോർജ് ബേക്കർ
ചൂലന്നൂർ പക്ഷി സങ്കേതം
ചൂലന്നൂർ പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല ?
പാലക്കാട്
കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രം ?
ചൂലന്നൂർ പക്ഷി സങ്കേതം
കെ. കെ. നീലകണ്ഠൻ മെമ്മോറിയൽ മയിൽ സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നത്
?
ചൂലന്നൂർ പക്ഷി സങ്കേതം
ഭാരതപ്പുഴയുടെ കൈവഴിയായായ ഗായത്രിപ്പുഴയുടെ തീരത്ത് സ്ഥിതി
ചെയുന്നു
മംഗളവനം പക്ഷി സങ്കേതം
നിലവിൽ വന്നത് ?
2004
കേരളത്തിലെ ഏറ്റവും ചെറിയ
പക്ഷി സങ്കേതം ?
മംഗള വനം
മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല ?
എറണാകുളം
കൊച്ചിയുടെ ശ്വസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?
മംഗള വനം
കേരളത്തിൽ കണ്ടൽ കാടുകൾ കാണപ്പെടുന്ന പക്ഷി സങ്കേതം ?
മംഗള വനം
ചിലന്തികളൂം വവ്വാലുകളും ഇവിടുത്തെ പ്രധാന ആകർഷണീയത
കടലുണ്ടി പക്ഷി സങ്കേതം
കേരളത്തിലെ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി
നഗരത്തിൽ സ്ഥിതി ചെയുന്നു
ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത്
ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു
ദേശാടന പക്ഷികളുടെ പറുദീസാ എന്നറിയപ്പെടുന്നത് ?
കടലുണ്ടി പക്ഷി സങ്കേതം
പക്ഷി പാതാളം
പക്ഷി പാതാളം സ്ഥിതി ചെയുന്ന ജില്ല ?
വയനാട്
ബ്രഹ്മഗിരി കുന്ന്
ചിത്രകൂടൻ പക്ഷികളെ കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം
പക്ഷി പാതാളം
അരിപ്പ
തിരുവനന്തപുരം
0 Comments