NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

 


പൂർണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ എയർപോർട്ടാണ്  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്. 94  എ ക്കർ പ്രദേശത്തായി 92,150 സോളാർ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത് .




 ഇനിയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഇനിയും കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ചു വരുന്നു . എയർ പോർട്ടിന്റെ ദിവസേനയുള്ള പ്രവർത്തനത്തിനാവശ്യമായ 50000 - 60000 ഇ പാനലുകളിൽ നിന്നുമാണ് ലഭിക്കുന്നത് . കൂടാതെ ഈ പാനലുകൾക്ക് താഴെ ജൈവ കൃഷിയും നടത്തി വരുന്നു.   






രാജ്യത്തെത്തന്നെ   ഏറ്റവും വലിയ സൗരോർജ കാർ പാർക്ക് കൊച്ചിൻ അന്താരാഷ്ട്ര വീമാനത്താവളത്തിലെ കാർ പാർക്കിംഗ് മേഖലയിലാണ് .





 ഇവിടെനിന്നും മാത്രം 8500  സോളാർ പാനലുകളിൽ നിന്നുമായി 2 . 7  മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . ഇലക്ട്രിക്ക് കാറുകൾക്ക് റീചാർജ് ചെയ്യുവാനുള്ള  സൗകര്യവും ഇവിടെ ലഭ്യമാണ് . 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍