1. ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ച 'മന്‍കിബാത്ത്' പരിപാടി ആദ്യമായി പ്രക്ഷേപണം നടത്തിയത് എന്നാണ്?
(എ) 2013 ഒക്ടോബര്‍ 4
(ബി) 2015 ജനുവരി 27
(സി) 2014 ഒക്ടോബര്‍
3
(ഡി) 2015 ജനുവരി 26
2. കേരള നിയമസഭയുടെ ഔദ്യോഗിക
ചാനല്‍ ആയ സഭ ടിവിയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചത് ആരായിരുന്നു?
എ) റാംനാഥ് കോവിന്ദ്
ബി) നര്രേന്ദ മോദി
സി) പിണറായി വിജയന്‍
ഡി) ഓം ബിര്‍ള
3. സൗരയൂഥത്തില്‍ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം ഏതാണ്?
എ) യൂറോപ്പ
ബി) കാലിസ്‌റ്റോ
സി) ഗാനിമീഡ്
ഡി) ടൈറ്റന്‍
4. ഏത് വര്‍ഷം നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ്
മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ചത്?
എ) 1901
ബി) 1913
സി) 1920
ഡി) 1924
5. അറ്റ്‌ലസ് അസ്ഥി കാണപ്പെടുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?
എ) മൂക്ക്
ബി) കഴുത്ത്
സി) കാല്‍
ഡി) കൈ
6. ചുവടെപ്പറയുന്ന പ്രസ്‌താവനകളില്‍ ശരിയായത് ഏതെല്ലാം?
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ
മേല്‍നോട്ടം വഹിക്കുന്നത് സംസ്ഥാന ഇലക്ഷന്‍ കമ്മീഷനാണ്
2. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നത് 1993 ഡിസംബര്‍
3-നാണ്
3. 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്
കേരളത്തില്‍ ഡിസംബര്‍ 8, 10, 14 തീയതികളിലാണ് നടന്നത്.
4. ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 243 (K) സംസ്ഥാന
ഇലക്ഷന്‍ കമ്മീഷന്റെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നു
എ. 1 2, 3 എന്നിവ മാത്രം
ബി. 2, 3, 4 എന്നിവ മാത്രം
സി. 1, 2, 4 എന്നിവ മാത്രം
ഡി. 1, 2, 3, 4
എന്നിവ
7. 'റോഹ്ടാങ് ചുരം' സ്ഥിതിചെയ്യുന്ന പര്‍വ്വത നിര?
എ. ഹിമാദ്രി
ബി. ഹിമാചല്‍
സി. സിവാലിക്
ഡി. കാരക്കോറം
8. കേരളത്തിൽ എവിടെയാണ് ഭാരതീയ സുഗന്ധവിള
ഗവേഷണ കേന്ദ്രം ?
A. അമ്പലവയൽ
B. കണ്ണാറ
C. തിരുവല്ല
D. കോഴിക്കോട്
9. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ
പുരുഷന്മാർ മാത്രമുള്ള ബറ്റാലിയൻ നയിച്ച ആദ്യത്തെ വനിതയാര് ?
A. താനിയ ഷേർഗിൽ
B. തരംഗിണി ശുക്ല
C. നന്ദന കൃഷ്ണൻ
D. ശുഭ മുഖർജി
10. “ബംഗാള്‍ വിഭജനത്തെ” സംബന്ധിച്ച് ചുവടെ നല്‍കിയിരിക്കുന്ന
പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാം?
1. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നടപടിക്ക്
ഉത്തമ ഉദാഹരണമാണ് ബംഗാള്‍ വിഭജനം
2. കഴസണ്‍ പ്രഭുവാണ് 1905-ല്‍ ബംഗാള്‍ വിഭജനം നടപ്പിലാക്കിയത്
3. ബംഗാള്‍ ജനത, ബംഗാള്‍ വിഭജനത്തെ (1905 ഒക്ടോബര്‍ 16)
വിലാപദിനമായാണ് ആചരിച്ചത്
4. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യ വൈസ്രോയി കഴ്‌സണ്‍
പ്രഭുവാണ്.
(എ) 1, 2, 3 എന്നിവ മാത്രം
(ബി) 1, 2, 4 എന്നിവ മാത്രം
(സി) 2, 3, 4 എന്നിവ മാത്രം
(ഡി) 1, 2, 3,
4 എന്നിവ
0 Comments