NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC പ്രധാന ചോദ്യങ്ങൾ എല്ലാവരും ചെയ്തു നോക്കുക #keralapsc

 


1. ചമ്പാരന്‍ സത്യാഗ്രഹത്തിലേക്ക്‌ മഹാത്മാ ഗാന്ധിയെ ക്ഷണിച്ച പ്രാദേശിക നേതാവ്‌ ആരായിരുന്നു?

 

എ) രാജ്‌ കുമാര്‍ ശുക്ല

ബീ) അനസൂയ ബെന്‍

സി) സോഹന്‍ സിങ്‌ ഭക്ന

ഡി) മോഹന്‍ലാല്‍ പാണ്ഡ്യ

 

 

 

2. ബാലഗംഗാധര തിലകനെ തടവില്‍ പാര്‍പ്പിച്ച മാന്‍ഡലേ ജയില്‍ ഏത്‌ രാജ്യത്താണ്‌?

 

എ) നേപ്പാള്‍

ബി) മലേഷ്യ

സി) മ്യാന്‍മര്‍

ഡി) മാലദ്വീപ്‌

 

 

 

3. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആരാണ്‌?

 

എ) ദയാനന്ദ സരസ്വതി

ബീ) മഹാദേവ ഗോവിന്ദ റാനഡെ

സി) സ്വാമി വിവേകാനന്ദന്‍

ഡി) രാജാ റാം മോഹന്‍ റോയ്‌

 

 

 

4. താഴെ കൊടുത്തവയില്‍ ജനഹിത പരിശോധനയിലൂടെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായ നട്ടുരാജ്യം ഏതാണ്‌?

 

എ) ജുനഗഡ്‌

ബി) ഹൈദരാബാദ്‌

സി) അവധ്‌

ഡി) കശ്മീര്‍

 

 

 

5. താഴെ കൊടുത്തവരില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി വഹിക്കാതിരുന്നത്‌ ആരാണ്‌?

 

എ) ജോര്‍ജ്‌ യൂള്‍

ബി) വില്ല്യം വെഡ്ഡര്‍ ബേണ്‍

സി) എ.ഒ.ഹ്യൂം

ഡി) ആല്‍ഫ്രഡ്‌ വെബ്‌

 

 

 

 

6. 1935 ലെ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ പ്രകാരം ആദ്യത്തെ തിരഞ്ഞെടുപ്പ്‌ നടന്ന വര്‍ഷം?

 

a) 1935

b) 1937

c) 1938

d) 1936

 

 

7. രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം അറിയപ്പെടുന്നത്‌?

 

a) ശാരദാ മഠം

b) സരളാ മഠം

c) സരസ്വതി മഠം

d) ലക്ഷ്മി മഠം

 

 

 

 

8. താഴെ കൊടുത്തതില്‍ തെറ്റായ പ്രസ്താവന ഏത്‌?

a) 'ദില്ലി ചലോ പ്രസ്ഥാനം' ഗാന്ധിജിയുടെ വൃക്തി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.

b) മഹാത്മാഗാന്ധി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്‌ 1940 ഒക്ടോബര്‍ 17നാണ്‌.

c) സബര്‍മതിയില്‍ വെച്ചാണ്‌ ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്‌.

d) കേരളത്തില്‍ നിന്നുള്ള ആദ്യ വ്യക്തി സത്യാഗ്രഹി കെ.കേളപ്പന്‍ ആയിരുന്നു.

 

 

9. ഏത്‌ രോഗത്തിനെക്കുറിച്ചുള്ള കേരളസര്‍ക്കാറിന്റെ ബോധവല്‍ക്കരണ പരിപാടിയാണ്‌ 'ആയുര്‍ദളം'?

 

a) കാന്‍സര്‍

b) ക്ഷയം

c) കുഷ്ഠം

d) എയ്ഡ്സ്‌

 

 

 

10. മുന്തിരിയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന ആസിഡ്‌?

a) മാലിക്‌ ആസിഡ്‌

b) സിട്രിക്‌ ആസിഡ്‌

c) ഓക്സാലിക്‌ ആസിഡ്‌

d) ടാര്‍ടാറിക്‌ ആസിഡ്‌

 

 

 

 

 

11. ഓസോണിന്റെ നിറം?

 

a) ഇളം മഞ്ഞ

b) ഇളം നീല

c) ഇളം പച്ച

d) ചാര നിറം

 

 

 

 

12. 'ഇന്ത്യന്‍ അണുബോംബിന്റെ പിതാവ്‌' എന്നറിയപ്പെടുന്നത്‌?

 

a) വിക്രം സാരാഭായ്‌

b) രാജരാമണ്ണ

c) ഹോമി ജെ. ഭാഭ

d) ഡോ. എ.പി.ജെ.അബ്ദുല്‍കലാം

 

 

 

13. ലോകത്ത്‌ എവിടെ ഇരുന്നും കേരളത്തിലെ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക്‌ പരിഹാരം തേടാനുള്ള റവന്യു വകുപ്പിന്റെ പോര്‍ട്ടല്‍?

 

a) ദിക്ഷ

b) ജീവന്‍

c) വാഹന്‍

d) മിത്രം

 

 

14. ട്രാഫിക് സിഗ്നലുകളില്‍ സ്ത്രീ ഐക്കണുകള്‍ സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ നഗരം?

 

a) ബെംഗളൂരു

b) അഹമ്മദാബാദ്‌

c) മുംബൈ

d) കൊല്‍ക്കത്ത

 

 

15. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ്‌ ധന്‍കര്‍ ഏത്‌ സംസ്ഥാനക്കാരനാണ്‌?

 

a) ഒഡീഷ

b) രാജസ്ഥാന്‍

c) ഗുജറാത്ത്‌

d) മധ്യപ്രദേശ്

 

 

Post a Comment

0 Comments