NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC Model Questions #keralapsc

 


 

1. കൊച്ചിയിൽ ഉത്തരവാദ ഭരണത്തിനായുള്ള പ്രക്ഷോഭങ്ങൾക്ക് ആരംഭം കുറിച്ച സംഭവം?

A. പൂക്കോട്ടൂർ യുദ്ധം 

B. കയ്യൂർ സമരം

C. വൈദ്യുതി സമരം

D. മൊറാഴ സമരം

 

 

 

 

2. സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന വീക്കം?

A. കണ

B. ഗൗട്ട്

C. ടൈറ്റനി

D. മന്ത്

 

 

3. കാതുമുറി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വനിത?

A. ലളിതാപ്രഭു

B. കമലാപ്രഭു

C. ആര്യ പള്ളം

D. പാർവതിമനാഴി

 

 

 

4. “പത്ത്‌ സിദ്ധാന്തങ്ങള്‍” ഏത്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(എ) ബ്രഹ്മസമാജം

(ബി) പ്രാര്‍ത്ഥനാസമാജം

(സി) ദേവസമാജം

(ഡി) ആരൃസമാജം

 

 

6. “ഹസ്തലക്ഷണ ദീപിക' എന്ന ഗ്രന്ഥം അടിസ്ഥാനമാക്കിയിരിക്കുന്ന കലാരൂപം?

(എ) കൂടിയാട്ടം

(ബി) കഥകളി

(സി) ഭരതനാട്യം

(ഡി) മോഹിനിയാട്ടം

 

 

 

 

7. 'റൈബോഫ്ലാബിന്‍ ' ഏതു വിറ്റാമിന്റെ രാസനാമമാണ്?

(എ) വിറ്റാമിന്‍ എ

(ബി) വിറ്റാമിന്‍ സി

(സി) വിറ്റാമിന്‍ ബി-2

(ഡി) വിറ്റാമിന്‍ ഡി

 

 

 

 

8. ഒരു പ്രാവശ്യം ഹൃദയമിടിക്കുന്നതിനാവശ്യമായ സമയം?

(എ) 0.8 സെക്കന്റ്‌

(ബി) 0.5 സെക്കന്റ്‌

(സി) 1.2 സെക്കന്റ്‌

(ഡി) 0.4 സെക്കന്റ്‌

 

 

 

9. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ടെസ്റ്റ് ബസ് ആരംഭിച്ച സംസ്ഥാനം?

(എ) കേരളം

(ബി) തമിഴ്‌നാട്

(സി) ഗോവ

(ഡി) മഹാരാഷ്ട്ര

 

 

 

10. ഭരണഘടനയുടെ എത്രാം വകുപ്പാണ്‌ ദേശീയ പട്ടികജാതി കമ്മിഷനെ കുറിച്ച്‌ പ്രതിപാദിക്കുന്നത്‌?

 

എ) ആര്‍ട്ടിക്കിള്‍ 76

ബി) ആര്‍ട്ടിക്കിള്‍ 165

സി) ആര്‍ട്ടിക്കിള്‍ 280

ഡി) ആര്‍ട്ടിക്കിള്‍ 338

 

 

 

11. കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ ഓഫിസ്‌ നിലവില്‍ വന്നത്‌ എവിടെയാണ്‌?

 

എ) ആലപ്പുഴ

ബി) തൃശൂര്‍

സി) കോട്ടയം

ഡി) തിരുവനന്തപുരം

 

 

 

12. കേരളത്തിലെ ഏക ഓക്സ്ബോ തടാകമായ വൈന്തല ഏത്‌ നദിയിലാണ്‌?

 

എ) ചാലിയാര്‍

ബി) പെരിയാര്‍

സി) മീനച്ചിലാര്‍

ഡി) ചാലക്കുടി

 

 

 

13. കായല്‍ ടൂറിസത്തിലൂടെ പ്രസിദ്ധമായ വലിയപറമ്പ ഏത്‌ ജില്ലയിലാണ്‌?

എ) കൊല്ലം

ബി) എറണാകുളം

സി) കോഴിക്കോട്‌

ഡി) കാസർഗോഡ്

 

 

 

14. താഴെ കൊടുത്തവയില്‍ ഏത്‌ ദേശീയ പാതയാണ്‌ കുണ്ടന്നൂരിനെ വെല്ലിങ്ടണുമായി ബന്ധിപ്പിക്കുന്നത്‌?

എ) എന്‍എച്ച്‌ 966

ബി) എന്‍എച്ച്‌ 966

സി) എന്‍എച്ച്‌ 966 ബി

ഡി) എന്‍എച്ച്‌ 766

 

 

 

 

15. “തവളക്കണ്ണന്‍” എന്നത്‌ ഏത്‌ കാര്‍ഷിക വിളയുടെ കേരളത്തില്‍ കൃഷി ചെയ്യുന്ന ഒരു ഇനമാണ്‌?

എ) നെല്ല്‌

ബി) തെങ്ങ്‌

സി) കുരുമുളക്‌

ഡി) വാഴ

 

 

 

16. “ഒമ്മെറ്റാഫോബിയ” എന്നത്‌ ഏത്‌ ശരീരഭാഗവുമായി ബന്ധപ്പെട്ട ഭയമാണ്‌?

എ) പല്ല്‌

ബി) മൂക്ക്‌

സി) കണ്ണ്‌

ഡി) ചെവി

 

 

 

17. താഴെ കൊടുത്തവയില്‍ ഏത്‌ ടെസ്റ്റ്‌ ആണ്‌ ഡെങ്കിപ്പനി നിര്‍ണയത്തിനായി ഉപയോഗപ്പെടുത്തുന്നത്‌?

എ) ടൈന്‍ ടെസ്റ്റ്‌

ബി) വാസര്‍മാന്‍ ടെസ്റ്റ്‌

സി) ബിലിറുബിന്‍ ടെസ്റ്റ്‌

ഡി) ടൂര്‍ണിക്കെറ്റ്‌ ടെസ്റ്റ്‌

 

 

18. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ ആരാണ് ?

a. പി.ടി. ഉഷ

b. ഷൈനി വിത്സൺ

c. എം. ഡി . വത്സമ്മ

d. കമൽജിത് സന്ധു

 

 

 

19. "ലിങ്കൺ ഓഫ് കേരള' എന്നറിയപ്പെടുന്നത് ആരെയാണ് ?

a. പണ്ഡിറ്റ് കറുപ്പൻ

b. ടി. കെ. മാധവൻ

c. ഡോ. പൽപ്പു

d. ബാരിസ്റ്റർ പിള്ള

 

 

 

20. വായനാ ദിനമായി ആചരിക്കുന്നത്?

a. പി.എൻ. പണിക്കരുടെ ചരമ ദിനം 

b. പി. എൻ. പണിക്കരുടെ ജന്മദിനം 

c. കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനം

d. തകഴിയുടെ ചരമ ദിനം

 

 

 

 

Post a Comment

0 Comments