1. ലോക മാനസികാരോഗ്യ ദിനം?
ഒക്ടോബര്‍ 10
2. രാജ്യസഭയില്‍ അധ്യക്ഷത വഹിച്ച
ആദ്യ വനിത?
വയലറ്റ് ആല്‍വ
3. എവിടെയാണ് ഹെറാത്ത് എന്ന ആഘോഷം
നടക്കുന്നത്?
ജമ്മു കള്‍മീര്‍
4. ലെന്‍സിന്റെ ആകൃതിയിലുള്ള
മേഘങ്ങള്‍?
ലെന്റിക്കുലര്‍ മേഘങ്ങള്‍
5. കുട്ടികളില്‍ കണ്ടുവരുന്നപ്രമേഹം
ഏതാണ്?
ടൈപ്പ് വൺ പ്രമേഹം
6. കൂടിയാട്ടം പൂര്‍ണരൂപത്തില്‍
അവതരിപ്പിക്കാന്‍ എത്ര ദിവസമാണ് വേണ്ടത്?
41
7. കഥകളിയില്‍നിന്ന് രൂപംകൊണ്ട
കലാരൂപം?
കേരള നടനം
8. കേരളത്തിലെ സമാന്തര സിനിമയുടെ
പിതാവ് എന്നറിയപ്പെടുന്നത്?
അടൂര്‍ ഗോപാലകൃഷ്ണന്‍
9. വെള്ളാരങ്കല്ല് രാസപരമായി
അറിയപ്പെടുന്നത്?
സിലിക്കണ്‍ ഡയോക്സൈഡ്
10. എ.സിയെ ഡി.സി ആക്കിമാറ്റുന്ന
ഉപകരണം?
റെക്ടിഫയര്‍
0 Comments