നവോഥാന മുന്നേറ്റങ്ങൾ
പിടിയരി സ്രമ്പദായം - ചാവറയച്ചന്‍
സമപന്തീഭോജനം - വൈകുണ്ഠസ്വാമികള്‍
പന്തീഭോജനം - തൈക്കാട് അയ്യ
മിശ്രഭോജനം - സഹോദരന്‍ അയ്യപ്പന്‍
പ്രീതിഭോജനം - വാഗ്ഭടാനന്ദന്‍
തൂവയല്‍പന്തി - വൈകുണ്ഠസ്വാമികള്‍
നിഴല്‍ തങ്കല്‍ - വൈകുണ്ഠസ്വാമികള്‍
കോഴഞ്ചേരി പ്രസംഗം - സി.കേശവന്‍
മുതുകുളം പ്രസംഗം - മന്നത്ത് പദ്മനാഭന്‍
കുളത്തൂര്‍ പ്രസംഗം - കെ.സുകുമാരന്‍
0 അഭിപ്രായങ്ങള്‍