കേരളത്തിലെ ചുരങ്ങൾ
പേരമ്പാടി --> കണ്ണൂര്‍
- കൂർഗ്
പേരിയ--> മാനന്തവാടി- മൈസൂര്‍
പാല്‍ച്ചുരം --> വയനാട് -കണ്ണുര്‍
താമരശ്ശേരി --> കോഴിക്കോട്
- മൈസൂര്‍
നാടുകാണി -- > നിലമ്പൂര്‍- ഗൂഡല്ലൂർ
പാലക്കാട് ചുരം -->
പാലക്കാട് - കോയമ്പത്തൂര്‍
കര്‍ക്കൂര്‍ ചുരം --> കേരളം- നീലഗിരി ജില്ല
ബോഡിനായ്ക്കന്നുര്‍ -- > ഇടുക്കി - മധുര
കമ്പം ചുരം --> തൊടുപുഴ- തേനി
ആര്യങ്കാവ് -- > പുനലൂര്‍ - ചെങ്കോട്ട
0 Comments