NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC LDC 2024 || 50 ആവർത്തന ചോദ്യങ്ങൾ || LGS 2024 || Degree Prelims 2024 || Police constable | LP UP


 


1. "മേക്ക് ഇൻ ഇന്ത്യ " പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം ?

സിംഹം

2. മലിനീകരണം നടത്തുന്ന വ്യവസായശാലകളുടെ മേൽ ചുമത്തുന്ന നികുതി ?

കാർബൺ നികുതി


3. പാലിയം സത്യാഗ്രഹം നടന്ന വർഷം?

 1947


4. ചാന്നാര്‍ ലഹള അറിയപ്പെടുന്നമറ്റൊരു പേരാണ് ?

മേല്‍മുണ്ട്‌ സമരം

5. മിസ് വേൾഡ് മത്സരത്തിന്റെ ആ

പ്തവാക്യം ?

ബ്യൂട്ടി വിത്ത് എ പർപ്പസ്


6. വെർട്ടിസോൾ എന്നറിയപ്പെടുന്ന മണ്ണിനം ഏത് ?

കറുത്ത മണ്ണ് 

 

7.  മുതുകുളം പ്രസംഗം നടത്തിയതാര് ?

മന്നത് പത്മനാഭൻ

 

8. സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘ പാളികളാൽ ആവൃതമായ ഗ്രഹം ?

ശുക്രൻ

 

9. ലോക നാട്ടറിവ് ദിനമായി ആചരിക്കുന്നത് ?

   ഓഗസ്റ്റ് 22

 

10.  നക്ഷത്ര ആമകൾക്ക് പേര് കേട്ട കേരളത്തിലെ വനപ്രദേശം ?

ചിന്നാർ

 

 

11. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?

കൊല്ലം

 

 

12. തമിഴ്‌നാടും കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ല ?

വയനാട്

 

 

13. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ?

കണ്ണൂർ

 

 

14. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല ?

പാലക്കാട്

 

15. കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള ജില്ല ?

വയനാട്

 

 

16. മന്നത് പത്മനാഭന്റെ ആത്മകഥയുടെ പേര് ?

എൻറെ ജീവിതസ്മരണകൾ

 

 

17. മന്നത് പത്മനാഭനെ  മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര്?  

സർദാർ കെ.എം. പണിക്കർ

 

 

18. സൂര്യ പ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം ?

പ്രകീർണനം

 

 

19. സൗരസ്‌പെക്ട്രത്തിലെ തരംഗദൈർഗ്യം കൂടിയ വർണ്ണമേത് ?

ചുവപ്പ്

 

 

 

20. സോഡാവെള്ളത്തിലെ ലീനം ഏത്  ?

  കാർബൺ ഡൈ ഓക്‌സൈഡ്





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍