1. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് ഏതാണ്?
സൈലന്റ് വാലി
2. കേരളത്തിലെ ഏക കന്യാവനം ഏത്?
സ്വൈലന്റ് വാലി
3. സൈലന്റ് വാലിയെ റിസര്‍വ് വനമായി പ്രഖ്യാപിച്ച വര്‍ഷം?
1914
4. സ്വൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച സമയത്തെ ഇന്ത്യന്‍ പ്രധാനമന്തി?
ഇന്ദിരാഗാന്ധി (1984)
5. സ്വൈലന്റ് വാലി ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി?
രാജീവ്ഗാന്ധി (1985)
6. സ്വൈലന്റ് വാലിയെ ബഫര്‍ സോണായി പ്രഖ്യാപിച്ച
വര്‍ഷം?
2007
7. സ്വൈലന്റ് വാലി ഉള്‍പ്പെടുന്ന ബയോസ്ഫിയര്‍ റിസര്‍വ് ഏതാണ്?
നീലഗിരി
8. ഏതു താലുക്കിലാണ് സ്വൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയുന്നത്?
മണ്ണാര്‍ക്കാട്
9. സ്വൈലന്റ് വാലിയില്‍ സംരക്ഷിക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജീവി?
സിംഹവാലന്‍
കുരങ്ങ്
10. കേരളത്തിൽ അകെ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?
18
11. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള ജില്ല ഏത്?
ഇടുക്കി
12. കേരളത്തിലെ ആദ്യ വനൃജീവി സങ്കേതം?
പെരിയാര്‍
13. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്നത്?
പെരിയാര്‍
വനൃജീവി സങ്കേതം
14. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്?
ശ്രീ ചിത്തിര
തിരുനാള്‍
15. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി, പെരിയാര്‍ വന്യജീവി സങ്കേതം എന്നറിയപ്പെട്ടു തുടങ്ങിയ വര്‍ഷം?
1950
16. പെരിയാര്‍ ടൈഗര്‍ റിസര്‍വ് നിലവില്‍ വന്ന വര്‍ഷം?
1978
17. കരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
പെരിയാര്‍
18. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
ആറളം (കണ്ണൂര്‍)
19. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
നെയ്യാര്‍
(തിരുവനന്തപുരം)
20. നെയ്യാര്‍ വനൃജീവി സങ്കേതം നിലവില്‍ വന്ന വര്‍ഷം?
1958
21. കേരളത്തില്‍ അവസാനമായി നിലവില്‍ വന്ന വന്യജീവി സങ്കേതം ഏത്?
കരിമ്പുഴ
22. കരിമ്പുഴ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ലാ ?
മലപ്പുറം
23. ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം ഏത്?
ചെന്തുരുണി
24. ചാമ്പല്‍ മലയണ്ണാന്‍, നക്ഷത്ര ആമകള്‍ എന്നിവ കാണപ്പെടുന്ന
വന്യജീവിസങ്കേതം?
ചിന്നാര്‍
25. ഏതു ജില്ലയിലാണ് മലബാര്‍ വന്യജീവിസങ്കേതം?
കോഴിക്കോട്
26. “കൊച്ചിയുടെ ശ്വാസകോശം” എന്നറിയപ്പെടുന്നത്?
മംഗളവനം
27. സൈലന്റ് വാലി കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?
റോബര്‍ട്ട്
വൈറ്റ്
28. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം ?
തട്ടേക്കാട്
29. തട്ടേക്കാട് പക്ഷിസങ്കേതം ഏതു ജില്ലയിലാണ് ?
എറണാകുളം
30. ആരുടെ പേരാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്
നല്‍കിയിട്ടുള്ളത്?
ഡോ.സാലിം അലി
0 അഭിപ്രായങ്ങള്‍