NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC💕 || LDC || LGS || Degree Prelims |മൈനസ് മാർക്ക് ഒഴിവാക്കാം🎯 #ldc2024 #lgs #psc #keralapsc #gk #ldc 2024



മൈനസ് മാർക്ക് ഒഴിവാക്കാം 



1. ലോക് നായക് എന്നറിയപ്പെടുന്നത് ?

  ജയപ്രകാശ് നാരായണൻ

 

2.  ദേശ് നായക് എന്നറിയപ്പെടുന്നത് ?

   നേതാജി സുഭാഷ് ചന്ദ്രബോസ്

 

3. വേദങ്ങളിലേക്ക് മടങ്ങുക എന്ന് പറഞ്ഞത് ?

  സ്വാമി ദയാനന്ദ സരസ്വതി

 

4. ഗീതയിലേക്ക് മടങ്ങുക എന്ന് പറഞ്ഞത് ?

  സ്വാമി വിവേകാനന്ദൻ

 

5. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി ?

  വിക്ടോറിയ മഹാറാണി

 

6. സ്വതന്ത്ര ഇന്ത്യയിലെ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി ?

  മഹാത്മാ ഗാന്ധി

 

 

 7. വേദ സമാജം സ്ഥാപിച്ചത് ?

  ശ്രീധരലു നായിഡു

 

8. ദേവ സമാജം സ്ഥാപിച്ചത് ?

  ശിവ നാരായണൻ അഗ്നിഹോത്രി

 

9. ബാപ്പുജി  എന്നറിയപ്പെട്ടത് ?

  മഹാത്മാ ഗാന്ധി

 

10. ബാബുജി എന്നറിയപ്പെട്ടത് ?

   ജഗ്ജീവൻ റാം

 

11. വന്ദേമാതരം രചിച്ചത് ?

   ബങ്കിം ചന്ദ്ര ചാറ്റർജി

 

12. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ
   നിർവഹിച്ചത് ?

   അരവിന്ദഘോഷ്

 

 

 14. വന്ദേമാതരം തമിഴിലേക്ക് പരിഭാഷ പെടുത്തിയത് ?

   സുബ്രമണ്യ ഭാരതി

 

15. ഇന്ത്യയിൽ   ബ്രിട്ടീഷ്  ഭരണത്തിന് അടിത്തറ പാകിയത് ?

  പ്ലാസി യുദ്ധം (1757 BENGAL)

 

16. ഇന്ത്യയിൽ ബ്രീട്ടീഷ് മേധാവിത്തം ഉറപ്പിച്ച യുദ്ധം ?

   ബാക്‌സാർ  യുദ്ധം (1764 BIHAR) 

 

17. ഇന്ത്യയിലെ വിപ്ലവ ചിന്തകളുടെ പിതാവ് ?

  ബിപിൻ ചന്ദ്രപാൽ

 

18. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സായുധ കലാപത്തിന്റെ പിതാവ് എന്ന്  വിശേഷിപ്പിക്കപ്പെടുന്നത് ?

  വാസുദേവ് ബൽവന്ദ് ഫാഡ്‌കെ  

 

19. സെർവന്റ്സ് ഓഫ് ഇന്ത്യ എന്ന സംഘടനാ സ്ഥാപിച്ചത് ?

ഗോപാല കൃഷ്ണ ഗോഖലെ

 

20. സെർവന്റ്സ് ഓഫ് ഗോഡ് എന്ന സംഘടന സ്ഥാപിച്ചത് ?

ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ


Post a Comment

0 Comments