NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC MOCK TEST || LDC 2024 || LGS 2024 || Degree Prelims 2024 || lp up|| CPO || Police constable പ്രധാന ചോദ്യങ്ങൾ





1. ദേശീയ പത്ര ദിനം (National Press Day ) എന്ന് ?

A. നവംബർ 11

B. നവംബർ 16

C. നവംബർ 1

D. നവംബർ 4

 

Ans : B. നവംബർ 16

 

2. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍.

A) G. V  മൗലങ്കർ

B) ഫസല്‍ അലി

C) സുകുമാര്‍ സെന്‍

D) പോറ്റി ശ്രീരാമലു

 

 

Ans : C) സുകുമാര്‍ സെന്‍

 

 

 

3. ഹൈദരാബാദിൽ പ്ളേഗ്ഗ് നിർമ്മാർജ്ജനത്തിന്റെ സ്മരണക്കായി പണിത സ്മാരകം ഏത് ?

A. ചാർ മിനാർ

B. താജ്മഹൽ

C. കുത്തബ്മിനാർ

D. ഗോൽഗുംബസ്

 

Ans : A. ചാർ മിനാർ

 

 

4. ‘ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രവാചകൻ ‘എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചത് ആരെയാണ് ?

A. ഖാൻ അബ്‌ദുൾ ഗാഫർഖാൻ

B. മൗലാനാ അബ്‌ദുൾ കലാം ആസാദ്

C. ഷൗക്കത്തലി

D. മുഹമ്മദ്അലി ജിന്ന 

 

 

Ans : D. മുഹമ്മദ്അലി ജിന്ന 

 

 

 

5. ഒബ്ര എന്തിനാണ് പ്രശസ്തമായിട്ടുള്ളത് ?

A. എന്ന ശുദ്ധീകരണ ശാല

B. താപ വൈദ്യുത നിലയം

C. അലുമിനിയം പ്ലാന്റ്

D. പക്ഷി സങ്കേതം

 

Ans : B. താപ വൈദ്യുത നിലയം

 

 

6. കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം എവിടെയാണ് ?

A. ബംഗളൂരു

B. കട്ടക്ക്

C. കോയമ്പത്തൂർ

D. മുംബൈ



Ans : B. കട്ടക്ക്

 

 

7. ഗാന്ധി ആൻഡ് അനാർക്കി എന്ന കൃതി രചിച്ചത് ആരാണ് ?

A. ബി. ആർ . അംബേദ്കർ

B. മുഹമ്മദ് അലി ജിന്ന

C. സി. ആർ . ദാസ്

D. സി. ശങ്കരൻ നായർ

 

Ans : D. സി. ശങ്കരൻ നായർ

 

8.’ അമേരിക്കൻ മോഡൽ അറബിക്കടൽ’ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A. വൈക്കം സത്യാഗ്രഹം

B. കരിവെള്ളൂർ സമരം

C. കയൂർ സമരം

D. പുന്നപ്ര വയലാർ സമരം



Ans : D. പുന്നപ്ര വയലാർ സമരം

 

9. ആനക്കാർഡിയം ഓക്സിഡന്റൽ എന്നത് ഏത് കാർഷിക വിളയുടെ ശാസ്ത്രീയ നാമമാണ് ?

A. കശുമാവ്

B. ഏലം

C. കുരുമുളക്

D. റബ്ബർ



Ans : A. കശുമാവ്

 

10. താഴെ കൊടുത്തിരിക്കുന്നവയിൽ തേങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

A. കാറ്റാച്യുനുക് ആസിഡ്

B. ബോറിക് ആസിഡ്

C. സെറോട്ടിക് ആസിഡ്

D. കാപ്രിക് ആസിഡ്

 

Ans : D. കാപ്രിക് ആസിഡ്

 

11. കോശത്തിലെ പവർ ഹൌസ് എന്നറിയപ്പെടുന്നത് എന്താണ് ?

A. മൈക്രോ റ്റ്യുബുൾ

B. ഗോൾഗി അപ്പാരറ്റസ്

C. മൈറ്റോകോൺഡ്രിയ

D. ലൈസോസോം



Ans : C. മൈറ്റോകോൺഡ്രിയ

 

12. 1946  ലെ തോൽവിറക് സമരം നടന്ന ജില്ല ?

A. കണ്ണൂർ

B. കാസർഗോഡ്

C. വയനാട്

D. കോഴിക്കോട്



Ans : B. കാസർഗോഡ്

 

13. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല ഏതാണ് ?

A. തൃശൂർ

B. കാസർഗോഡ്

C. കണ്ണൂർ

D. കൊല്ലം



Ans : C. കണ്ണൂർ

 

14. ഡിജിറ്റൽ ഗാർഡനുള്ള ഇന്ത്യയിലെ ആദ്യ സർവകലാശാല ഏത് ?

A. കേരള സർവകലാശാല

B. എം. ജി . സർവകലാശാല

C. കാലിക്കറ്റ് സർവകലാശാല

D. കണ്ണൂർ സർവകലാശാല



Ans : A. കേരള സർവകലാശാല

 

15. എവിടെവെച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലാണ് മഹാന്മാഗാന്ധി അധ്യക്ഷത വഹിച്ചത് ?

A. കൊൽക്കത്ത

B. ഫൈസ്‌പൂർ

C. ബെൽഗാം

D. കാക്കിനാട


Ans : C. ബെൽഗാം

 

16. സ്കൂളുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കണം എന്നത് നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?

A. തെലങ്കാന

B. രാജസ്ഥാൻ

C. മഹാരാഷ്ട്ര

D. ഗുജറാത്ത്‌



Ans : C. മഹാരാഷ്ട്ര

 

17. തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയുന്നത് ഏത് നദിയിലാണ് ?

A . ഭവാനി

B. കല്ലടയാർ

C. മീനച്ചിലാർ

D. പാമ്പാർ



Ans : D. പാമ്പാർ

 

 

18. കേരള സർക്കാരിന്റെ ആയുർദ്ദളം ബോധവത്ക്കരണ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A. കുഷ്ഠം

B. ക്ഷയം

C. എയ്ഡ്സ്

D. കോളറ



Ans : C. എയ്ഡ്സ്

 

19.  തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് എവിടെ?

A. വേമ്പനാട്ടു കായൽ

B. അഷ്ടമുടി കായൽ

C. ശാസ്താംകോട്ട കായൽ

D. പുന്നമട കായൽ

 

Ans : A. വേമ്പനാട്ടു കായൽ

 

20. ഏത് രംഗത്ത് നൽകുന്ന പുരസ്‌കാരമാണ് സുവർണ്ണ ചകോരം?

A. പത്രപ്രവർത്തനം

B. സിനിമ

C. നാടകം

D. വിദ്യാഭ്യാസം



Ans : B. സിനിമ


Post a Comment

0 Comments