NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

LDC 2024 || 50 ആവർത്തന ചോദ്യങ്ങൾ || LGS 2024 || Degree Prelims 2024 || LP UP || CPO | Kerala PSC || Police Constable || Rank making Questions

 




1. ഖാദി തുണിത്തരങ്ങളുടെ വിപണത്തിനായ് 
ടി. പി . ഗോപാലപിള്ള  രൂപീകരിച്ച  പദ്ധതി ?

ഒരു പൈസ നിക്ഷേപം


2. കേരളത്തിൽ വായനാദിനമായ് ആചരിക്കുന്നത്  ?

ജൂൺ 19


3. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ  പേര്  ?

അയ്യപ്പൻ


4. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയുന്നത് ?

ചെറായി


5. ഓഗസ്റ്റ് 7  ദേശീയ കൈത്തറി ദിനമായ് പ്രഖ്യപിച്ചത് ?

നരേന്ദ്രമോദി


6. “പ്രഭാതം” എന്ന പത്രത്തിന്റെ സ്ഥാപകൻ ?

ഇ . എം .എസ്


7. ഇന്ത്യൻ പ്രസിഡന്റ് ആയ മലയാളി ?

കെ. ആർ . നാരായണൻ

 

8. ഇന്ത്യൻ എയർഫോഴ്സ്  അക്കാദമിയുടെ ആസ്ഥാനം ?

ഹൈദരാബാദ്

 

9. ഹരിതകത്തിലടങ്ങിയിരിക്കുന്ന ലോഹം ?

മഗ്നീഷ്യം

 

10. കണ്ണിലെ ഏറ്റവും വലിയ അറ ?

വിട്രിയസ് അറ

 

11. കെരാറ്റോപ്ലാസി ശരീരത്തിന്റെ  ഏതു അവയവവുമായ് ബന്ധപ്പെട്ട ശസ്ത്രക്രിയയാണ് ?

കണ്ണ്

 

12. ശ്രവണത്തിനു സഹായിക്കുന്ന ചെവിയിലെ ഭാഗം ?

കോക്ലിയ

 

13. നാവിന്റെ പ്രതലത്തിൽ ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ ?

പാപ്പില്ലകൾ

 

 

14. അരിമ്പാറയ്ക്ക്  കാരണം ?

വൈറസ്

 

15. പരിചയമുള്ള വസ്തുക്കളുടെ പേര് കേക്കുമ്പോൾ തന്നെ അതിന്റെ ചിത്രം മനസ്സിൽ തെളിയിക്കുന്ന സെറിബ്രത്തിലെ ഭാഗം ?

വെർനിക്സ് ഏരിയ

 

16. ശരീരോഷ്മാവ് നിയന്ദ്രിക്കുന്ന മസ്തിഷ്ക ഭാഗം ?

ഹൈപ്പോതലാമസ്

 

17. അർബുദം ബാധിക്കാത്ത അവയവം ?

ഹൃദയം

 

18. ഹൃദയ സ്പന്ദന നിരക്ക് വളരെ താഴുമ്പോൾ സാധരണ നിലയിലാക്കുന്ന ഉപകരണം ?

പേസ്‌മേക്കർ

 

19. അരുണ രക്താണുക്കളുടെ ആയുർദൈർഗ്യം  ?

120  ദിവസം

 

20.  നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ ?

അസ്‌ഫിക്സിയ

 

 

21. അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന
 ജീർണാവസ്ഥ ?

സിറോസിസ്

 

22. പേശികളില്ലാത്ത അവയവം ?

ശ്വസകോശം

 

23. പ്രോട്ടീനുകളുടെ അടിസ്ഥാന നിർമാണ ഘടകം ?

അമിനോ ആസിഡുകൾ

 

24. എല്ലിന്റെയും പല്ലിന്റെയും വളർച്ചക്കാവശ്യമായ ജീവകം ?

ജീവകം D

 

25. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയപ്പെടുന്നത് ?

കുഷ്ഠം

Post a Comment

0 Comments