1. നീതി ആയോഗിൻ്റെ ചെയർമാൻ?
നരേന്ദ്ര മോദി
2. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്
ചെയർപേഴ്സൺ?
പിണറായി വിജയൻ
3. നീതി ആയോഗ് ഉപാധ്യക്ഷൻ?
സുമൻ ബെറി
4. നീതി ആയോഗ് CEO?
ബി.വി.ആർ. സുബ്രഹ്മണ്യം
5. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്സൺ?
വി.കെ. രാമചന്ദ്രൻ
6. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്?
ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്
7. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്?
ആശിഷ് ജിതേന്ദ്ര ദേശായി
8. ദേശീയ ഗ്രീൻ ട്രിബ്യൂണലിൻ്റെ ചെയർമാൻ?
ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ
9. കേരള ഡയറക്ടർ ജനറൽ ഓഫ് പോലീസ്?
ഷെയ്ക് ദർവേഷ് സാഹിബ്
10. കേരള സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി?
ജി.ആർ. അനിൽ
11. സംസ്ഥാന ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി?
വീണാ ജോർജ്ജ്
12. ലോക്സഭാ സ്പീക്കർ?
ഓം ബിർള
13. കേരള നിയമസഭയുടെ സ്പീക്കർ?
എ.എൻ. ഷംസീർ
14. ഇന്ത്യയുടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ?
ഗിരീഷ് ചന്ദ്ര മുർമു
15. ഇന്ത്യയുടെ അറ്റോർണി ജനറൽ?
ആർ വെങ്കിട്ടരമണി
16. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ?
തുഷാർ മേത്ത
17. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ?
ജസ്റ്റിസ് അരുൺ കുമാർ മിശ്ര
18. സംസ്ഥാന മനുഷ്യാവകാശ
കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ?
ശ്രീ. കെ. ബൈജുനാഥ്
19. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ?
ശ്രീ കിഷോർ മക്വാന
20. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ?
ശ്രീ അന്തർ സിംഗ് ആര്യ
21. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ അധ്യക്ഷൻ ?
ഹൻസ്‌രാജ് ഗംഗാറാം അഹിർ
22. ദേശീയ ന്യൂനപക്ഷ കമ്മീഷൻ
അധ്യക്ഷൻ?
ഇഖ്ബാൽ സിംഗ് ലാൽപുര
23. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
രാജീവ് കുമാർ
24. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
എ. ഷാജഹാൻ
25. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ?
മനോജ് സോണി
26. കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ?
ഡോ. എം.ആർ. ബൈജു
0 Comments