1.
ലോക്പാൽ ബിൽ പാസാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ടിച്ച വ്യക്തി ?
അണ്ണാ ഹസാരെ
2.
ഇന്ത്യയുടെ തെക്ക് വടക്കു നീളം ?
3214km
3. രക്തം കട്ടപിടിച്ചശേഷം ഊറി വരുന്ന
ദ്രാവകം?
സീറം
4. അറിവ് ശക്തിയാണ്,
അജ്ഞത
മരണവും എന്നുപറഞ്ഞതാര്?
സ്വാമി വിവേകാനന്ദൻ
5. അഹമ്മദാബാദ് തുണി
മിൽ സമരത്തിന് കാരണമായ സംഭവം ?
പ്ളേഗ്ഗ് ബോണസ്
6.
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ?
140
7. സൈമണ്‍ കമ്മീഷനെതിരെ നടന്ന
പ്രകടനത്തില്‍ ഉണ്ടായ ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മരണമടഞ്ഞ
ദേശസ്‌നേഹി ?
ലാലാ ലജ്പത് റായ്
8.
ഏത് സംവിധാനത്തിന്റെ പിന്‍ഗാമിയായാണ് 1995-ല്‍ ലോക വ്യാപാര സംഘടന നിലവില്‍ വന്നത്?
GAAT
9. പമ്പാനദിയുടെ വൃഷ്ടി പ്രദേശം?
2235 ച.കി.മീ.
10.
ആരുടെ നോവല്‍ ആണ് വല്ലി?
ഷീല ടോമി
11.
കേരളത്തില്‍ സ്വാന്തന പരിചരണ നയം (പാലിയേറ്റിവ് കെയര്‍ പോളിസി) ഏത്
വര്‍ഷം നിലവില്‍ വന്നു?
2008
12. കേരള സ്റ്റേറ്റ് സ്പോര്‍ട്സ്
കാണ്‍സിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആര്?
ശ്രീ. യു. ഷറഫലി
13.
ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാന്‍ തീരുമാനിച്ച ദിവസം ഏത്?
ആഗസ്റ്റ്-23
14. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
നിലവില്‍ വന്നത് ഏത് വര്‍ഷത്തില്‍?
1993 ഒക്ടോബര്‍ 12
15. ഇന്ത്യയില്‍ വിവരാവകാശ നിയമം
നിലവില്‍ വന്നത് ഏത് വര്‍ഷത്തില്‍?
12 ഒക്ടോബര്‍
2005
16. 2023-ല്‍ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ച
“ജി20', 2024-ല്‍ അധ്യക്ഷസ്ഥാനം വഹിക്കുന്ന രാജ്യം
ഏത്?
ബ്രസില്‍
17. കേരളത്തിലെ അവിവാഹിതരായ മാതാക്കളെ
സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി?
സ്നേഹസ്പര്‍ശം
18.
അമ്ല മഴയ്ക്ക് കാരണമായ വാതകം?
സള്‍ഫര്‍ ഡൈ ഓക്സൈഡ്
19.
ഭക്ഷ്യവസ്തുക്കള്‍ക്ക് ചുവപ്പുനിറം നല്‍കാന്‍ ഉപയോഗിക്കുന്ന
കൃത്രിമ രാസവസ്തു ?
കാര്‍മോയ്സിന്‍
20.
ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
എം.എസ്. ഒബ്‌റോയ്
21. നക്ഷത്രങ്ങളുടെ ശൈശവദശയായി
കണക്കാക്കുന്നത്?
നെബുല
22. ബിന്ദു എന്ന പ്രശസ്തമായ
പെയിന്റിങ് വരച്ചതാര്?
എസ്.എച്ച്. റാസ
23. 1931-ല്‍ എവിടെച്ചേര്‍ന്ന കെ.പി.സി.സി.
യോഗമാണ്
അയിത്തത്തിനെതിരെ
സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്?
വടകര
24. മികച്ച കഥാകൃത്തിനുള്ള സംസ്ഥാന
ചലച്ചിത്ര അവാര്‍ഡ് ആദ്യമായി നേടിയത്?
തോപ്പില്‍ ഭാസി
25. പുന്നത്തൂര്‍ കോട്ട ഏത്
മൃഗത്തിന്റെ സംരക്ഷണത്തിനാണ് പ്രസിദ്ധം?
ആന
0 അഭിപ്രായങ്ങള്‍