NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

രാജ്യം ഭരണഘടനാ ഹത്യ ദിനമായി ആചരിക്കുന്നതെന്ന് ? ജൂൺ 25 | Kerala PSC | CURRENT AFFAIRS | LDC 2024| LGS 2024

 

രാജ്യം ഭരണഘടനാ ഹത്യ ദിനമായി ആചരിക്കുന്നതെന്ന് ?

ജൂൺ 25
 




രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ​ദിനമായ ജൂൺ 25 ഇനിമുതൽ സംവിധാൻ ഹത്യാ ദിവസ് (ഭരണഘടനാ ഹത്യാ ദിനം) ആണെന്ന് കേന്ദ്ര സർക്കാർ പ്രഘ്യാപിച്ചു . ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

 
ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോൾ  1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം   ശക്തമാക്കുമ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 
അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം ഓർമ്മിക്കുമെന്നറിയിച്ചുകൊണ്ട്  സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടപ്പോൾ എന്ത് സംഭവിച്ചു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിനടപടിക്ക് ഇരയായവരെയെല്ലാം ഈ ദിനം ഓർക്കുമെന്നും പറഞ്ഞു.
 

Post a Comment

0 Comments