MODEL QUESTIONS
1. മന്‍മോഹന്‍ മോഡല്‍ എന്നറിയപ്പെടുന്ന
പഞ്ചവത്സര പദ്ധതി?
[A] 8
[B]
9
[C]
10
[D]
7
2. സ്റ്റീലിനേക്കാള്‍ ഏകദേശം 200 മടങ്ങ്
ബലമുള്ള കാര്‍ബണിന്റെ അലോട്രോപ്?
[A]
ഗ്രാഫൈറ്റ്
[B]
ഫുള്ളറിന്‍
[C] ഗ്രാഫിൻ
[D]
അമോര്‍ഫസ് കാര്‍ബണ്‍
3. അന്നജത്തെ മാള്‍ട്ടോസാക്കി മാറ്റുന്ന
എന്‍സൈം?
[A] ട്രിപ്‌സിന്‍
[B] ടയലിന്‍
[C] പെപ്‌റ്റൈഡ്
[D] ലൈസോസോം
4. 1982 നവംബര്‍ 1-ന് നിലവില്‍വന്ന
കേരളത്തിലെ 13-ാമത്തെ ജില്ലയേത്?
[A] വയനാട്
[B] ഇടുക്കി
[C] പത്തനംതിട്ട
[D] കാസര്‍കോട്
5. ലോക മണ്ണുദിനമായി ആചരിക്കുന്ന
ദിവസമേത്?
[A] ഡിസംബര്‍ 5
[B] ഒക്ടോബര്‍ 10
[C] നവംബര്‍ 23
[D] സെപ്റ്റംബര്‍ 19
6. കേരളത്തിലെ ഏത് സാംസ്‌കാരികസ്ഥാപനത്തിന്റെ
ഔദ്യോഗികപ്രസിദ്ധീകരണമാണ് 'കേളി'?
[A] ഫോക്ലോര്‍ അക്കാദമി
[B] സംഗീതനാടക അക്കാദമി
[C] ലളിതകലാ അക്കാദമി
[D] സാഹിത്യ അക്കാദമി
7. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക്
ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് ?
a.
ത്രിപുര
b. മുംബൈ
c. ഡൽഹി
d. കൊൽക്കത്ത
8. ബി. സി . ജി . എടുക്കുന്നത് താഴെ പറയുന്നതിൽ ഏതിനെ പ്രതിരോധിക്കാനാണ് ?
a.
ട്യൂബർകുലോസിസ്
b. ക്യാൻസർ
c. ബെറിബെറി
d. ഹൈഡ്രോഫോബിയ
9. താഴെ പറയുന്ന നൃത്ത രൂപങ്ങളിൽ ഏതാണ്
തമിഴ്‌നാട്ടിൽ നിന്ന് ഉത്ഭവിച്ചത് ?
a. ഒഡീസി
b.
ഭരതനാട്യം
c. കഥക്
d. കുച്ചുപ്പുടി
10. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ
ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു ?
a.
1858
b. 1857
c. 1767
d. 1905
11. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ്
.............
a. കരൾ
b.
പാൻക്രിയാസ്
c. പിറ്റിയൂറ്ററി
d. തൈറോയ്ഡ്
12. ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയതാര് ?
a. കുമാരനാശാൻ
b. ശ്രീനാരായണ ഗുരു
c. ടി. കെ . മാധവൻ
d.
ഡോ. പൽപ്പു
13. സസ്യങ്ങളിലെ ശ്വസന വാതകം ?
a. CO2
b. H2O
c.
O2
d. N2
14.
ജിര്‍ണ്ണിച്ച
ജൈവാവശിഷ്ടങ്ങളില്‍ നിന്ന പോഷണം നടത്തുന്ന സസ്യം?
a.
മോണോട്രോപ്പ
b. ഹെറ്ററോട്രോപ്പ
c. മോണോസൈറ്റ്
d. ഫാഗോസൈറ്റ്
15. സങ്കരയിനം വെണ്ട ഏത് ?
a. അക്ഷയ
b. ഹരിത
c. സല്‍കിര്‍ത്തി
d. അന്നപൂര്‍ണ്ണ
16. റൈസോബിയം ബാക്ടിരിയ കാണപ്പെടുന്ന
സസ്യ ഇനം ?
a. പാവല്‍
b. വഴുതന
c. നെല്ല്
d. മുതിര
17. വെള്ളത്തില്‍ ലയിക്കുന്ന
വിറ്റാമിന്‍ ?
a. വിറ്റാമിന്‍ A
b. വിറ്റാമിന്‍ D
c. വിറ്റാമിന്‍ K
d. വിറ്റാമിന്‍ C
18. സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് പുതിയ തൈച്ചെടികള്‍ ഉണ്ടാകുന്ന രിതി ?
a. ലൈംഗിക പ്രത്യുലാദനം
b. പതിവെക്കൽ
c. കായിക പ്രജനനം
d. മുകുളനം
19. മനുഷ്യ ശരിരത്തിലെ പ്രധാന വിസര്‍ജ്ജനാവയവമാണ ?
a. വ്യക്ക
b. ത്വക്ക്
c. കരള്‍
d. മൂത്രാശയം
20. ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ ആഹാരത്തിന്റെ ദഹന പ്രക്രിയ പുര്‍ത്തിയാകുന്നത
?
a. ആമാശയം
b. ചെറുകുടല്‍
c. വന്‍കുടല്‍
d. വായ
0 Comments