NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC Model Exam | കേരള പി. എസ്. സി | Important Questions | 10th Level Preliminary Questions | Bank OA Questions| LDC & LGS Special Questions

1. കേരളത്തിലെ ആദ്യത്തെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന പ്രസ്ഥാനമേത് ?

(A) സഹോദര സംഘം

(B) ജാതിനാശിനി സഭ

(C) ആനന്ദ മഹാസഭ

(D) സമത്വ സമാജം

Answer is (D) സമത്വ സമാജം

2. ത്രിവർണ്ണ പതാക ദേശീയ പതാകയായി സ്വീകരിച്ച വർഷം ?

(A) 1946

(B) 1947 

(C) 1847

(D) 1945

Answer is (B) 1947

3. ദേശീയ തൊഴിലുറപ്പുനിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?

(A) 2005

(B) 2006 

(C) 2008

(D) 2003

Answer is (A) 2005

4. കേരള സര്‍ക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

(A) രാജ്യാന്തര നാണ്യനിധി

(B) യുനെസ്കോ 

(C) ലോകബാങ്ക്‌

(D) യു.എന്‍.ഇ.പി

Answer is (C) ലോകബാങ്ക്‌

5. കാര്‍ഷികോല്‍പാദനം ലക്ഷ്യമാക്കി കമാന്റ്‌ ഏരിയ വികസന പദ്ധതി ആരംഭിച്ചത്‌ ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്‌?

(A) ഏഴാം പഞ്ചവത്സര പദ്ധതി

(B) അഞ്ചാം പഞ്ചവത്സര പദ്ധത 

(C) ആറാം പഞ്ചവത്സര പദ്ധതി

(D) എട്ടാം പഞ്ചവത്സര പദ്ധതി

Answer is (B) അഞ്ചാം പഞ്ചവത്സര പദ്ധത

6. ഏതില്‍ നിന്നാണ്‌ ക്വിനൈന്‍ ലഭിക്കുന്നത്‌?

(A) പൈൻ

(B) ആവണക്ക്‌ 

(C) യൂക്കാലിപ്റ്റസ്‌

(D) സിങ്കോണ

Answer is (D) സിങ്കോണ

7. ചലനത്തെക്കുറിച്ചുള്ള പഠനം?

(A) അക്കൌസ്റ്റിക്സ്‌

(B) ക്രയോജനിക്സ്  

(C) ഒപ്റ്റിക്സ്

(D) ഡൈനാമിക്സ്‌

Answer is (D) ഡൈനാമിക്സ്‌

8. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ രൂപംകൊള്ളുന്ന വാതകം ?

(A) കാർബൺ മോണോക്‌സൈഡ്

(B) സൾഫർ ഡയോക്‌സൈഡ്  

(C) ഡയോക്സിൻ

(D) ഫോസ്‌ജിൻ

Answer is (C) ഡയോക്സിൻ

9. കുടുംബശ്രീപദ്ധതി ഉദ്ഘാടനംചെയ്യപ്പെട്ട വര്‍ഷമേത്?

(A) 1996

(B) 1997 

(C) 1998

(D) 1999

Answer is (C) 1998

10. ചെറുകുടലിൽ ജലം ആഗിരണം ചെയ്യപ്പെടുന്ന രീതി?

(A) സിമ്പിൾ ഡിഫ്യൂഷൻ

(B) ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ  

(C) ഓസ്മോസിസ്

(D) ആക്റ്റീവ് ട്രാൻസ്‌പോർട്ട്

Answer is (C) ഓസ്മോസിസ്

11. മന്‍മോഹന്‍ മോഡല്‍ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

(A) 8

(B) 9  

(C) 10

(D) 7

Answer is (A) 8

12. സ്റ്റീലിനേക്കാള്‍ ഏകദേശം 200 മടങ്ങ്‌ ബലമുള്ള കാര്‍ബണിന്റെ അലോട്രോപ്‌?

(A) ഗ്രാഫൈറ്റ്‌

(B) ഫുള്ളറിന്‍  

(C) ഗ്രാഫിൻ

(D) അമോര്‍ഫസ്‌ കാര്‍ബണ്‍

Answer is (c) ഗ്രാഫിൻ

13. അന്നജത്തെ മാള്‍ട്ടോസാക്കി മാറ്റുന്ന എന്‍സൈം?

(A) ട്രിപ്‌സിന്‍

(B) ടയലിന്‍  

(C) പെപ്‌റ്റൈഡ്

(D) ലൈസോസോം

Answer is (B) ടയലിന്‍

14. ലോക മണ്ണുദിനമായി ആചരിക്കുന്ന ദിവസമേത്?

(A) ഡിസംബര്‍ 5

(B) ഒക്ടോബര്‍ 10  

(C) നവംബര്‍ 23

(D) സെപ്റ്റംബര്‍ 19

Answer is (A) ഡിസംബര്‍ 5

15. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് ?

(A) ത്രിപുര

(B) മുംബൈ  

(C) ഡൽഹി

(D) കൊൽക്കത്ത

Answer is (A) ത്രിപുര

16. ബി. സി . ജി . എടുക്കുന്നത് താഴെ പറയുന്നതിൽ ഏതിനെ പ്രതിരോധിക്കാനാണ് ?

(A) ട്യൂബർകുലോസിസ്

(B) ക്യാൻസർ  

(C) ബെറിബെറി

(D) ഹൈഡ്രോഫോബിയ

Answer is (A) ട്യൂബർകുലോസിസ്

17. താഴെ പറയുന്ന നൃത്ത രൂപങ്ങളിൽ ഏതാണ് തമിഴ്‌നാട്ടിൽ നിന്ന് ഉത്ഭവിച്ചത് ?

(A) ഒഡീസി

(B) ഭരതനാട്യം

(C) കഥക്

(D) കുച്ചുപ്പുടി

Answer is (B) ഭരതനാട്യം

18. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് .............

(A) കരൾ

(B) പാൻക്രിയാസ്

(C) പിറ്റിയൂറ്ററി

(D) തൈറോയ്ഡ്

Answer is (B) പാൻക്രിയാസ്

19. ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയതാര് ?

(A) കുമാരനാശാൻ

(B) ശ്രീനാരായണ ഗുരു

(C) ടി. കെ . മാധവൻ

(D) ഡോ. പൽപ്പു

Answer is (D) ഡോ. പൽപ്പു

20. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിന്‍ ?

(A) വിറ്റാമിന്‍ A

(B) വിറ്റാമിന്‍ D

(C) വിറ്റാമിന്‍ K

(D) വിറ്റാമിന്‍ C

Answer is (D) വിറ്റാമിന്‍ C

Post a Comment

0 Comments