NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC GK Questions | Model Exam | LGS |LDC|10th Prelims






1. “കണ്ണീരും കിനാവും" എന്ന ആത്മകഥ ആരുടേത്‌?

(A) എ.പി.ജെ. അബ്ദുല്‍ കലാം

(B) ടി.വി. തോമസ്‌

(C) വി.ടി. ഭട്ടതിരിപ്പാട്‌

(D) പണ്ഡിറ്റ്‌ കറുപ്പന്‍

Answer is (C) വി.ടി. ഭട്ടതിരിപ്പാട്‌

2. കേരളത്തില്‍ പ്രാദേശിക കാപ്പി ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്‌ എവിടെ ?

(A) ആനക്കയം

(B) മടക്കത്തറ

(C) ചുണ്ടേല്‍

(D) അമ്പലവയല്‍

Answer is (C) ചുണ്ടേല്‍

3. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ സ്ഥാപിതമായത്‌ :

(A) 1885

(B) 1905

(C) 1921

(D) 1947

Answer is (A) 1885

4. മലബാർ കലാപത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ?

(A) സുന്ദരികളും സുന്ദരന്മാരും

(B) 1924

(C) ഖിലാഫത്ത്

(D) 1921

Answer is (D) 1921

5. ഭരണഘടനയിൽ ഏത് ലിസ്റ്റിൽ ആണ് വനം ഉൾപ്പെടുന്നത് ?

(A) യൂണിയൻ

(B) സ്റ്റേറ്റ്

(C) കൻകറന്റ്

(D) ഇവയൊന്നുമല്ല

Answer is (C) കൻകറന്റ്

6. വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന്റെ അടിസ്ഥാന തത്വം ?

(A) ഭൂഗുരുത്വ ബലം

(B) ഘർഷണം

(C) പ്രതലബലം

(D) ക്യാപിലാരിറ്റി

Answer is (D) ക്യാപിലാരിറ്റി

7. സൈലന്റ് വാലി ദേശീയോദ്യാനനം ഉത്‌ഘാടനം ചെയ്ത പ്രധാനമന്ത്രി ?

(A) രാജീവ് ഗാന്ധി

(B) ഇന്ദിരാഗാന്ധി

(C) പി. വി. നരസിംഹ റാവു

(D) വി. പി. സിംഗ്

Answer is (A) രാജീവ് ഗാന്ധി

8. ഇന്ത്യയുടെ ദേശീയ വൃക്ഷം ?

(A) മാവ്

(B) തെങ്ങ്

(C) പേരാൽ

(D) ദേവദാരു

Answer is (C) പേരാൽ

9. ഭവന രഹിതർക്ക് ഭവനം എന്ന ലക്ഷ്യവുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

(A) ആർദ്രം

(B) നവ കേരള മിഷൻ

(C) ഹരിത കേരളം

(D) ലൈഫ്

Answer is (D) ലൈഫ്

10. താഴെ പറയുന്നവയില്‍ ഏത്‌ നദിയാണ്‌ സിയാചിന്‍ ഹിമാനിയില്‍ നിന്ന്‌ ഉത്ഭവിക്കുന്നത്‌ ?

(A) സത്ലജ്‌

(B) ഷ്യോക്‌

(C) നുബ്ര

(D) ബിയാസ്‌

Answer is (C) നുബ്ര

11. സംസ്ഥാന പൂന:സംഘടനാ കമ്മീഷനിലെ അംഗം ഇവരില്‍ ആരായിരുന്നു ?

(A) കെ. എം. പണിക്കര്‍

(B) പോറ്റി ശ്രീരാമലൂ

(C) ബി. ആര്‍. അംബേദ്കര്‍

(D) എസ്‌. എന്‍. ഭട്നഗര്‍

Answer is (A) കെ. എം. പണിക്കര്‍

12. ഇന്ത്യൻ സ്വാതന്ത്രസമര കാലഘട്ടത്തിൽ സാമ്പത്തിക ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചതാര്?

(A) ഡബ്ല്യു.സി. ബാനർജി

(B) എ. ഓ. ഹ്യൂം

(C) ദാദാബായ് നവറോജി

(D) ഗോപാലകൃഷ്ണ ഗോഖലെ

Answer is (C) ദാദാബായ് നവറോജി

13. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി ?

(A) സിൻഡ്രി

(B) റാണിഗഞ്ജ്

(C) ഹാൻഡിയ

(D) സൽബോണി

Answer is (B) റാണിഗഞ്ജ്

14. കീടനാശിനികളിലെ മഞ്ഞത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

(A) നേരിയ വിഷാംശം

(B) സാധാരണ വിഷാംശം

(C) കൂടിയ വിഷാംശം

(D) മാരക വീഷാംശം

Answer is (C) കൂടിയ വിഷാംശം

15. വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തതാര് ?

(A)രാജാറാം മോഹൻ റോയ്

(B) സ്വാമി വിവേകാനന്ദൻ

(C) ദയാനന്ദ സരസ്വതി

(D) ശ്രീ അരബിന്ദോ

Answer is (C) ദയാനന്ദ സരസ്വതി

16. കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ജില്ല?

(A) തിരുവനന്തപുരം

(B) കാസർഗോഡ്

(C) കൊല്ലം

(D) ഇടുക്കി

Answer is (A) തിരുവനന്തപുരം

17. സിവിൽ നിയമലംഘന പ്രസ്ഥാനം (Civil Disobedience Movement) താൽക്കാലികമായി നിർത്തിവെക്കാൻ കാരണമായ സന്ധി ഏതാണ്?

(A) ഗാന്ധി-ഇർവിൻ ഉടമ്പടി

(B) പൂനാ ഉടമ്പടി

(C) ലക്‌നൗ ഉടമ്പടി

(D) ഇതൊന്നുമല്ല

Answer is (A) ഗാന്ധി-ഇർവിൻ ഉടമ്പടി

18. താഴെ പറയുന്നവയിൽ കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏത്?

(A) ദേശീയജലപാത 1

(B) ദേശീയജലപാത 2

(C) ദേശീയജലപാത 3

(D) ദേശീയജലപാത 4

Answer is (C) ദേശീയജലപാത 3

19. ജലത്തിന്റെ ക്രിട്ടിക്കൽ കോൺ എത്ര?

(A) 28°

(B) 42°

(C) 48.6°

(D) 55°

Answer is (C) 48.6°

20. ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ISRO വികസിപ്പിച്ച മനുഷ്യ റോബോട്ട് ചുവടെ പറയുന്നവയിൽ ഏതാണ്?

(A) വ്യോമ്മിത്ര (Vyommitra)

(B) വായുസേന

(C) പ്രഗ്യ

(D) സോഫിയ

Answer is (A) വ്യോമ്മിത്ര (Vyommitra)

Post a Comment

0 Comments