1. 1982 നവംബര്‍ 1-ന് നിലവില്‍വന്ന കേരളത്തിലെ 13-ാമത്തെ ജില്ലയേത്?
(A) വയനാട്
(B) ഇടുക്കി
(C) പത്തനംതിട്ട
(D) കാസര്‍കോട്
Answer is (C) പത്തനംതിട്ട
2. ലോക മണ്ണുദിനമായി ആചരിക്കുന്ന ദിവസമേത്?
(A) ഡിസംബര്‍ 5
(B) ഒക്ടോബര്‍ 10
(C) നവംബര്‍ 23
(D) സെപ്റ്റംബര്‍ 19
Answer is (A) ഡിസംബര്‍ 5
3. കേരളത്തിലെ ഏത് സാംസ്‌കാരികസ്ഥാപനത്തിന്റെ ഔദ്യോഗികപ്രസിദ്ധീകരണമാണ് 'കേളി'?
(A) ഫോക്ലോര്‍ അക്കാദമി
(B) സംഗീതനാടക അക്കാദമി
(C) ലളിതകലാ അക്കാദമി
(D) സാഹിത്യ അക്കാദമി
Answer is (B) സംഗീതനാടക അക്കാദമി
4. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് ?
(A) ത്രിപുര
(B) മുംബൈ
(C) ഡൽഹി
(D) കൊൽക്കത്ത
Answer is (A) ത്രിപുര
5. ബി. സി . ജി . എടുക്കുന്നത് താഴെ പറയുന്നതിൽ ഏതിനെ പ്രതിരോധിക്കാനാണ് ?
(A) ട്യൂബർകുലോസിസ്
(B) ക്യാൻസർ
(C) ബെറിബെറി
(D) ഹൈഡ്രോഫോബിയ
Answer is (A) ട്യൂബർകുലോസിസ്
6. താഴെ പറയുന്ന നൃത്ത രൂപങ്ങളിൽ ഏതാണ് തമിഴ്‌നാട്ടിൽ നിന്ന് ഉത്ഭവിച്ചത് ?
(A) ഒഡീസി
(B) ഭരതനാട്യം
(C) കഥക്
(D) കുച്ചുപ്പുടി
Answer is (B) ഭരതനാട്യം
7. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു ?
(A) 1858
(B) 1857
(C) 1767
(D) 1905
Answer is (A) 1858
8. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് .............
(A) കരൾ
(B) പാൻക്രിയാസ്
(C) പിറ്റിയൂറ്ററി
(D) തൈറോയ്ഡ്
Answer is (B) പാൻക്രിയാസ്
9. ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയതാര് ?
(A) കുമാരനാശാൻ
(B) ശ്രീനാരായണ ഗുരു
(C) ടി. കെ . മാധവൻ
(D) ഡോ. പൽപ്പു
Answer is (D) ഡോ. പൽപ്പു
10. ജിര്‍ണ്ണിച്ച ജൈവാവശിഷ്ടങ്ങളില്‍ നിന്നും പോഷണം നടത്തുന്ന സസ്യം?
(A) മോണോട്രോപ്പ
(B) ഹെറ്ററോട്രോപ്പ
(C) മോണോസൈറ്റ്
(D) ഫാഗോസൈറ്റ്
Answer is (A) മോണോട്രോപ്പ
11. സങ്കരയിനം വെണ്ട ഏത് ?
(A) അക്ഷയ
(B) ഹരിത
(C) സല്‍കിര്‍ത്തി
(D) അന്നപൂര്‍ണ്ണ
Answer is (C) സല്‍കിര്‍ത്തി
12. റൈസോബിയം ബാക്ടിരിയ കാണപ്പെടുന്ന സസ്യ ഇനം ?
(A) പാവല്‍
(B) വഴുതന
(C) നെല്ല്
(D) മുതിര
Answer is (D) മുതിര
13. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിന്‍ ?
(A) വിറ്റാമിന്‍ A
(B) വിറ്റാമിന്‍ D
(C) വിറ്റാമിന്‍ K
(D) വിറ്റാമിന്‍ C
Answer is (D) വിറ്റാമിന്‍ C
14. സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് പുതിയ തൈച്ചെടികള്‍ ഉണ്ടാകുന്ന രിതി ?
(A) ലൈംഗിക പ്രത്യുലാദനം
(B) പതിവെക്കൽ
(C) കായിക പ്രജനനം
(D) മുകുളനം
Answer is (C) കായിക പ്രജനനം
15. മനുഷ്യ ശരിരത്തിലെ പ്രധാന വിസർജ്ജനാവയവം ?
(A) വൃക്ക
(B) ത്വക്ക്
(C) കരള്‍
(D) മൂത്രാശയം
Answer is (A) വൃക്ക
16. ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ് ആഹാരത്തിന്റെ ദഹന പ്രക്രിയ പുര്‍ത്തിയാകുന്നത ?
(A) ആമാശയം
(B) ചെറുകുടല്‍
(C) വന്‍കുടല്‍
(D) വായ
Answer is (B) ചെറുകുടല്‍
17. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
(A) തൃശ്ശൂര്‍
(B) ആലപ്പുഴ
(C) കാസർഗോഡ്
(D) കോട്ടയം
Answer is (C) കാസർഗോഡ്
18. ശരിരത്തില്‍ ആവശ്യമായ ജലം നിലനിര്‍ത്തുന്നതിന സഹായിക്കുന്ന ധാതു ലവണം ?
(A) ഇരുമ്പ്
(B) സോഡിയം
(C) കാല്‍സ്യം
(D) അയഡിന്‍
Answer is (B) സോഡിയം
19. സർക്കാർ വകുപ്പുകളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് സമയ പരിധി ഉറപ്പാക്കുന്ന നിയമം ?
(A) ഈ ഗവേണൻസ്
(B) വിവര അവകാശ നിയമം
(C) സേവന അവകാശ നിയമം
(D) ഓംബുഡ്സ്മാൻ
Answer is (C) സേവന അവകാശ നിയമം
20. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം ഏത്?
(A) മലനാട്
(B) ഇടനാട്
(C) തീരപ്രദേശം
(D) കായലോരം
Answer is (A) മലനാട്
0 അഭിപ്രായങ്ങള്‍