NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

കേരള പി. എസ്. സി | Kerala PSC Model Exam |Important Questions | 10th Level Preliminary Exam Questions | Bank OA Questions| LDC & LGS Special Questions


1. ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം?

(A) ആർ.കെ. മാത്തൂർ

(B) സൂരജ്ഭാൻ  

(C) രാംധൻ

(D) അലോക് റാവത്ത്

Answer is (D) അലോക് റാവത്ത്

2. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വനിത?

(A) സരോജിനി നായിഡു

(B) ആനി ബസന്റ്  

(C) ജഹനാര ഷാനവാസ്

(D) നെല്ലി സെൻഗുപ്ത

Answer is (C) ജഹനാര ഷാനവാസ്

3. ലോക ഹീമോഫീലിയ ദിനം?

(A) ഏപ്രിൽ 17

(B) മാർച്ച് 17

(C) മെയ് 17

(D) ജൂൺ 17

Answer is (A) ഏപ്രിൽ 17

4. 'സാന്താൾ ഗേൾ' എന്ന പ്രസിദ്ധമായ പെയിന്റിങ് വരച്ചതാര്?

(A) നന്ദലാൽ ബോസ്

(B) ജമിനി റോയ്

(C) അമൃത ഷെർഗിൽ

(D) അബനീന്ദ്രനാഥ ടാഗോർ

Answer is (B) ജമിനി റോയ്

5. ഇന്ത്യയിലെ ആദ്യ ലോക്പാൽ അധ്യക്ഷൻ ?

(A) ദിലീപ് ബി. ബോസ്‌ലെ

(B) പിനാക്കി ചന്ദ്രഘോഷ്

(C) പ്രദീപ് കുമാർ മൊഹന്തി

(D) അഭിലാഷ കുമാരി

Answer is (B) പിനാക്കി ചന്ദ്രഘോഷ്

6. ആരുടെ ചരമദിനമാണ്‌ വായനാദിനമായി ആചരിക്കുന്നത്‌?

(A) സര്‍ദാര്‍ കെ.എം.പണിക്കര്‍

(B) എസ്‌.കെ.പൊറ്റക്കാട്ട്

(C) പി.എന്‍.പണിക്കര്‍

(D) എ.ആര്‍.രാജരാജവര്‍മ

Answer is (C) പി.എന്‍.പണിക്കര്‍

7. “അതിര്‍ത്തി ഗാന്ധി' എന്നറിയപ്പെട്ടത്‌?

(A) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

(B) മാലാനാ ആസാദ്‌

(C) ഷൌക്കത്തലി

(D) സി.രാജഗോപാലാചാരി

Answer is (A) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

8. ഇന്ത്യന്‍ പാര്‍ലമെന്‍റ്‌ പാസ്സാക്കിയ മൂന്ന്‌ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നത്‌ എന്നാണ്‌?

(A) ജുലൈ 14, 2024.

(B) ജൂണ്‍ 1, 2024.

(C) ജുലൈ 21, 2024.

(D) ജുലൈ 1, 2024.

Answer is (D) ജുലൈ 1, 2024

9. ബ്രിട്ടീഷുകാർക്കെതിരെ / ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗറില്ല യുദ്ധമുറ സ്വീകരിച്ചത് ചുവടെപറയുന്നവരിൽ ആരാണ്?

(A) പഴശ്ശിരാജ

(B) താന്തിയാതോപ്പി

(C) ഝാൻസിറാണി

(D) A,B എന്നിവർ

Answer is (D) A,B എന്നിവർ

10. ‘സാമ്പത്തിക ആസൂത്രണം’ എന്ന ആശയം ഇന്ത്യ കടമെടുത്തത്‌ ഏത്‌ രാജ്യത്ത്‌ നിന്നാണ്‌?

(A) ബ്രിട്ടണ്‍

(B) ഫ്രാൻസ്

(C) അയര്‍ലന്‍ഡ്‌

(D) റഷ്യ

Answer is (D) റഷ്യ

11. ബൊക്കാറോ ഉരുക്ക് ശാല ഏത് സംസ്ഥാനത്താണ്

(A) ഝാർഖണ്ഡ്

(B) ബീഹാർ

(C) മദ്ധ്യപ്രദേശ്

(D) പശ്ചിമ ബംഗാൾ

Answer is (A) ഝാർഖണ്ഡ്

12. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാത ഏത്‌?

(A) NH 544

(B) NH 85

(C) NH 208

(D) NH 66

Answer is (D) NH 66

13. ഏതിന്റെ അയിരാണ് ഗലീന ?

(A) കറുത്തീയം

(B) അലുമിനിയം

(C) ചെമ്പ്

(D) ടൈറ്റാനിയം

Answer is (A) കറുത്തീയം

14. സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം ?

(A) ചെമ്പ്

(B) അലുമിനിയം

(C) പ്ലാറ്റിനം

(D) വെള്ളി

Answer is (D) വെള്ളി

15. ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചതാര്?

(A) ജെ.ജെ. തോംസൺ

(B) റൂഥർഫോർഡ്

(C) നീൽസ്‌ബോർ

(D) മാക്സ്പ്ലാങ്ക്

Answer is (A) ജെ.ജെ. തോംസൺ

16. കേരളം നാളികേര വർഷമായി ആചരിച്ചത്?

(A) 2008

(B) 2009

(C) 2010

(D) 2012

Answer is (A) 2008

17. ഫ്രഞ്ച് വിപ്ലവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി ആര്?

(A) ധർമരാജ

(B) ടിപ്പു സുൽത്താൻ

(C) ഹൈദരലി

(D) ബഹദൂർഷാ സഫർ

Answer is (B) ടിപ്പു സുൽത്താൻ

18. ലോക്സഭക്കുതുല്യമായ ഇംഗ്ലീഷ് പേര്?

(A) പാർലമെന്റ്

(B) ഹൗസ് ഓഫ് കോമൺസ്

(C) ഹൗസ് ഓഫ് ദി പീപ്പിൾ

(D) ഹൗസ് ഓഫ് റെപ്രസന്റിറ്റീവ്

Answer is (C) ഹൗസ് ഓഫ് ദി പീപ്പിൾ

19. കേരളത്തിലെ ഏറ്റവും വലിയ ജില്ല?

(A) എറണാകുളം

(B) ഇടുക്കി

(C) തിരുവനന്തപുരം

(D) മലപ്പുറം

Answer is (B) ഇടുക്കി

20. കായല്‍ ടൂറിസത്തിലൂടെ പ്രസിദ്ധമായ വലിയപറമ്പ ഏത്‌ ജില്ലയിലാണ്‌?

(A) കൊല്ലം

(B) എറണാകുളം

(C) കോഴിക്കോട്‌

(D) കാസർഗോഡ്

Answer is (D) കാസർഗോഡ്

Post a Comment

0 Comments