1. സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം ?
എയ്ഡ്സ്
2. ചിന്നാർ വന്യജീവി സാങ്കേതത്തിലൂടെ ഒഴുകുന്ന നദി ?
പാമ്പാർ
3. കുണ്ടറ വിളംബരം നടന്നത് ?
1809 ജനുവരി 11
4. നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നതിനു കാരണമായ പ്രകാശ പ്രതിഭാസം
?
അപവർത്തനം
5. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?
സിങ്ക്
6. കേരളത്തിന്റെ
വിസ്തീർണം?
38,863 ച. കി .മീ.
7. കേരളത്തിന്റെ ഔദ്യോഗീക ശലഭം ?
ബുദ്ധമയൂരി
8. ഇന്ത്യയും ചൈനയും
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച വർഷം ?
1954
9. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്
?
ചൊവ്വ
10. ജിപ്‌സത്തെ 1250c ചൂടക്കുമ്പോൾ ലഭിക്കുന്ന
ഉത്പന്നം ?
പ്ലാസ്റ്റർ ഓഫ് പാരീസ്
11. ഗ്രാമീണ ബാങ്കുകളുടെ ശില്പി
എന്നറിയപ്പെടുന്നതാര് ?
മുഹമ്മദ് യൂനുസ്
12. പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന കലാപം ?
മലബാർ ലഹള
13. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലിയ നദി ?
കബനി
14. ദേശീയ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്?
ക്യാപ്റ്റൻ രാംസിംഗ് ഠാക്കൂര്‍
15. ദേശീയ ഗാനത്തിന്റെ ഹൃസരൂപം ആലപിക്കാനെടുക്കുന്ന സമയം
?
20 സെക്കന്റ്
16. അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത ?
17. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയാറാക്കിയത് ?
അരബിന്ദഘോഷ്
18. സയനൈഡ് വിഷബാധ ഏൽക്കുന്ന വരെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന
രാസവസ്തു ഏത്?
സോഡിയം തയോസൈനേറ്റ്
19. വാട്ടർ ഗ്ലാസ്സിന്റെ രാസനാമം ?
സോഡിയം സിലിക്കേറ്റ്
20. ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ
എണ്ണമാണ് ?
ആവൃത്തി
21. ചേന മുറിക്കുമ്പോൾ ചൊറിച്ചിലിനു കാരണമാകുന്ന രാസവസ്തു
?
കാൽസിയം ഓക്സലൈറ്റ്
22. കേരളാ മോപ്പസാങ് എന്നറിയപ്പെടുന്നത്?
തകഴി ശിവശങ്കരപ്പിള്ള
23. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന ജില്ല?
കണ്ണൂർ
24. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്?
സി. കൃഷ്ണൻ നായർ
25. വടക്കുനിന്നുള്ള കേരളത്തിന്റെ കവാടം
എന്നറിയപ്പെടുന്ന ചുരം ?
പാലക്കാട് ചുരം
26. തീവ്ര പ്രകാശത്തിൽ കാഴ്ച സാധ്യമാക്കുന്ന
കോശങ്ങൾ ?
കോൺ കോശങ്ങൾ
27. ഇന്ത്യൻ പഞ്ചവത്സര
പദ്ധതികളുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
ജവാഹർലാൽ നെഹ്‌റു
28. ലാവാ പ്രവാഹത്തിന്റെ
ഫലമായി രൂപം കൊള്ളുന്ന മണ്ണിനമേത് ?
കറുത്ത മണ്ണ്
29. ഫത്തേപ്പൂർ സിക്രി യുടെ പ്രവേശന കവാടം അറിയപ്പെട്ടുന്നത്
?
ബുലന്ദ് ധർവാസ
30. മണ്ണിനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖ ?
പെഡോളജി
31. പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
ഫ്രാങ്കോയി
മാർട്ടിൻ
32. വിഷ്വൽ വയലറ്റ്
എന്നറിയപ്പെടുന്ന വർണ്ണ വസ്തു ?
അയഡോപ്സിൻ
33. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറ പാകിയ
യുദ്ധം?
പ്ലാസ്സിയുദ്ധം
34. മലബാറിലുണ്ടായ കർഷക കലാഭങ്ങളെ
കുറിച് പഠിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് നിയമിച്ച കമ്മിഷൻ ?
വില്യം ലോഗൻ
കമ്മിഷൻ
35.
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭാ നിലവിൽ വന്നത് എന്ന് ?
ഏപ്രിൽ
5 1957
36. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം ?
പൂർണാന്തരിക
പ്രതിഫലനം
37. മലയാളി മെമ്മോറിയലിലെ ' തിരുവിതാംകൂർ തുരുവിതാംകൂറുകാർക്ക്
' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?
ബാരിസ്റ്റർ ജി. പി. പിള്ള
38. കേരളത്തിൽ കളിമണ്ണ് നിക്ഷേപം ഏറ്റവും
അധികമുള്ള സ്ഥലം ?
കുണ്ടറ (കൊല്ലം
)
39. രക്തത്തിലെ ആന്റിബോഡികൾ സ്ഥിതി
ചെയുന്ന ഭാഗം ?
പ്ലാസ്മ
40. എടക്കൽ ഗുഹ സ്‌ഥിതി ചെയ്യുന്ന മല ?
അമ്പുകുത്തി മല
41. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതിയുടെ കർത്താവ്
?
ജവഹർലാൽ നെഹ്‌റു
42. മത്സ്യങ്ങളെ കുറിച്ചുളള പഠനം
ഇക്തിയോളജി (Ichthyology)
43. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?
ഇടമലക്കുടി
44. “ഇന്ത്യയുടെ കോഹിനൂർ” എന്നറിയപ്പെടുന്ന
ഭാഷ ?
ഉറുദു
45. കൊച്ചിയുടെ ശ്വസകോശം എന്നറിയപ്പെടുന്നത് ?
മംഗള വനം
46. ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത ?
മാലിയബിലിറ്റി
47. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് ?
അയ്യപ്പൻ
48. വയനാട് ചുരം സ്‌ഥിതി ചെയുന്ന ജില്ല ?
കോഴിക്കോട്
49. ആഹാരത്തിന്റെ
ദഹനം പൂർത്തിയാകുന്നതും ആഗിരണം ആരംഭിക്കുന്നതും എവിടെ വച്ചാണ്?
ചെറുകുടൽ
50. ഫോസിലുകൾ ഇല്ലാത്ത ശിലകൾ ?
ആഗ്നേയ ശിലകൾ
0 അഭിപ്രായങ്ങള്‍