ENGLISH ( TEST 1)
ജനറൽ ഇംഗ്ലീഷിൽ നിന്നുമുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഈ ഒരു വിഭാഗത്തിൽ ഉള്ളത് . പി. എസ്. സി . ആവർത്തിച്ച് ചോദിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളും ഈ ഒരു വിഭാഗത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട് .
ഒരു ഉദ്യോഗാർഥിയെ സംബധിച്ചിടത്തോളം മുഴുവൻ മാർക്കും നേടുക എന്നതാകണം ലക്‌ഷ്യം . ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ നിങ്ങൾക്ക് ഒരു കൈതാങ് ആകുക എന്നതാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് . നമ്മുക്ക് ഒരുമിച്ച് ശ്രമിക്കാം . All the best .
0 Comments