NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

MOCK TEST - GENERAL KNOWLEDGE(GK) FOR PSC EXAMS - LDC -LGS -FIREMAN- POLICE

                    MOCK TESTS FOR KERALA PSC EXAMS

പൊതുവിജ്ഞാനത്തിൽ നിന്നും ചോദിച്ചു വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഈ ഒരു വിഭാഗത്തിൽ ഉള്ളത് . പി. എസ്. സി . ആവർത്തിച്ച് ചോദിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളും ഈ ഒരു വിഭാഗത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട് . ഒരു ഉദ്യോഗാർഥിയെ സംബധിച്ചിടത്തോളം മുഴുവൻ മാർക്കും നേടുക എന്നതാകണം     ലക്‌ഷ്യം  .  ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ നിങ്ങൾക്ക് ഒരു കൈതാങ് ആകുക എന്നതാണ് ഞങ്ങൾ  ഉദ്ദേശിക്കുന്നത് . നമ്മുക്ക് ഒരുമിച്ച് ശ്രമിക്കാം . ഈ ടെസ്റ്റുകൾ ചെയ്തുപഠിക്കുന്നത് വഴി നിങ്ങൾ  പഠിച്ച ചോദ്യങ്ങളുടെ ശരിയായിട്ടുള്ള ഉത്തരങ്ങൾ എക്സാം എഴുതുമ്പോൾ പെട്ടെന്നത്‌ ഓർത്തെടുക്കുന്നതിനു നിങ്ങളെ സഹായിക്കും . ഉത്തരങ്ങൾ ദൃഢമാകുന്നതുവരെ ചെയ്തു പഠിക്കാൻ ശ്രമിക്കുക All the best .




Click here for Test 3





Post a Comment

2 Comments

  1. ഈ ബ്ലോഗിൽ uss സ്കോളർഷിപ് ഉണ്ടോ ഇല്ലെങ്കിൽ ഇടാമോ

    ReplyDelete