മലയാളത്തിൽ നിന്നും പി. എസ് . സി ചോദിച്ചിട്ടുള്ളതും പ്രധാനപെട്ടതുമായ ചോദ്യങ്ങളാണ് ഈ മാതൃക ചോദ്യ പേപ്പറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഈ ടെസ്റ്റുകൾ ചെയ്തുപഠിക്കുന്നത് വഴി നിങ്ങൾ പഠിച്ച ചോദ്യങ്ങളുടെ ശരിയായിട്ടുള്ള ഉത്തരങ്ങൾ എക്സാം എഴുതുമ്പോൾ പെട്ടെന്നത് ഓർത്തെടുക്കുന്നതിനു നിങ്ങളെ സഹായിക്കും . ഉത്തരങ്ങൾ ദൃഢമാകുന്നതുവരെ ചെയ്തു പഠിക്കാൻ ശ്രമിക്കുക . ALL THE BEST.
0 Comments